Browsing: KERALA

പനങ്ങാട്: 1000 ചിരട്ടയിൽ ഗാന്ധി ചിത്രം തീർത്ത് വിദ്യാർഥികള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ അധ്യാപകരും പൂർവ്വ വിദ്യാർഥികളും ചേർന്നാണ് ചിരട്ടയിൽ ഗാന്ധിജിയുടെ…

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍‍. ബി.ജെ.പിയെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരിടത്തും കാണാൻ കഴിയില്ലെന്നും കെ.പി.സി.സി ഓഫീസിൽ പതാക ഉയർത്തിയ…

തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പത്തനംതിട്ട ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച…

തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി നെൽസൺ. 38 ശതമാനം ഓക്സിജൻ നിലയിലാണ് രോഗിയെ…

തിരുവനന്തപുരം: ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണെന്ന് രാജ്യം ഭരിക്കുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യ സമരത്തിന്‍റെ ആദർശങ്ങളെ നിരാകരിച്ചവരാണ്…

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ. പ്രശ്നം പരിഹരിക്കാൻ ദ്രുതഗതിയിലുള്ള നടപടി ഉണ്ടാകണം. ദേശീയപാതയിലെ കുഴികൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുഴിയിൽ…

പാലക്കാട്: മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് ബി.ജെ.പിയും സി.പി.എമ്മും. കൊലപാതകം നടത്തിയത് ആർ.എസ്.എസാണെന്നും മറ്റുള്ളവരുടെ തലയിൽ…

പാലക്കാട്: മലമ്പുഴ കുന്നംകോട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്. ഷാജഹാന്‍റെ കാലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായി എഫ്ഐആറിൽ…

തിരുവനന്തപുരം: ഫെഡറലിസം രാജ്യത്തിന്‍റെ അടിസ്ഥാന തത്വമാണെന്നും നാനാത്വത്തിൽ ഏകത്വം എന്ന നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.…

തിരുവനന്തപുരം: കേരളത്തിൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് സി.പി.ഐ(എം). തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് നൽകും. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ…