Browsing: KERALA

കണ്ണൂർ : കണ്ണൂരിൽ ഒരു വിവാഹത്തിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച സംഭവം പൊലീസിനുള്ളിൽ വലിയ രോഷം സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അസോസിയേഷൻ പരാതി നൽകി. പോലീസിനെ…

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതിയായ തെളിവ് നശിപ്പിച്ച കേസിലെ വിചാരണ നാലിന് ആരംഭിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്ന് സാക്ഷികളെ അന്നേ…

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

തിരുവനന്തപുരം: ജനറൽ വിഭാഗത്തിലും എസ്.സി/എസ്.ടി വിഭാഗത്തിലും നഗരസഭ സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കായികരംഗത്ത് ഇതുവരെ ജാതി തിരിച്ചുള്ള…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മൂഴിയാർ ഡാമിന്‍റെ ഷട്ടറുകൾ 60 സെന്‍റീമീറ്റർ വീതം ഉയർത്തി. മണിയാർ ഡാമിന്‍റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.…

തിരുവനന്തപുരം: സംയോജിത ടെൻഡർ (ജോയിന്‍റ് കോൺട്രാക്ട്) സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സംയുക്ത കരാർ നടപ്പാക്കുന്നതിലൂടെ നിർമ്മാണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ഇലക്ട്രിക്കൽ…

തിരുവനന്തപുരം: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി നിരക്ക് വർധിപ്പിക്കും. അന്തർസംസ്ഥാന യാത്രകൾക്ക് ഫ്ലെക്സി നിരക്ക് കൊണ്ടുവരാൻ നീക്കം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് നിരക്ക് വർദ്ധനവ്. എസി സർവീസുകളിൽ 20 ശതമാനം…

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ സ്കൂളുകളിൽ പ്ലസ് വണ്‍‍ ബാച്ചുകൾ അധികമായി അനുവദിക്കാൻ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് സുപ്രീം കോടതി. അധിക ബാച്ചുകളുടെ സാമ്പത്തിക ഭാരം വഹിക്കാൻ സംസ്ഥാന സർക്കാരിനോട്…

കിഫ്ബി വായ്പയെടുത്ത് വാങ്ങിയ ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിന് കൈമാറിയതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ പ്രതിഷേധം ശക്തം. ഉദ്ഘാടനം നടക്കുന്ന തിങ്കളാഴ്ച ഡിപ്പോകളിൽ ഇലക്ട്രിക് ബസുകൾ തടയുമെന്ന് സിഐടിയു അറിയിച്ചു. പ്രഖ്യാപനം…

തൃശൂര്‍: കുരഞ്ഞിയൂര്‍ സ്വദേശിയായ യുവാവിന്‍റെ മരണകാരണം മങ്കി പോക്‌സാണെന്ന് സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് മന്ത്രി വീണാ ജോർജ്. മരിച്ച യുവാവിന് കുരങ്ങ് മങ്കി പോക്സിന്റെ…