Browsing: KERALA

ഗവർണർക്കെതിരെ വീണ്ടും എഡിറ്റോറിയലുമായി ജനയുഗം. മോദി-അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് കേരള ഗവർണറുടെ ലക്ഷ്യമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർ സംഘപരിവാറിനോടുള്ള പ്രത്യയശാസ്ത്ര വിധേയത്വവും രാഷ്ട്രീയ അടിമത്തവും…

മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഐതിഹാസിക സമരങ്ങള്‍ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. പാർശ്വവത്കരിക്കപ്പെട്ട ദളിതരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ ആധുനിക കേരളത്തിന്‍റെ…

കൊച്ചി: ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതിനെതിരെ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പതിവായി പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകി. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ…

തിരുവനന്തപുരം: വീടിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികരണവുമായി ആനാവൂർ നാഗപ്പൻ. എല്ലാം മുതിർന്ന ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ്. പാർട്ടി പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴരുതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടർന്നാൽ മാർച്ചിൽ തുറമുഖം കമ്മീഷൻ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. പദ്ധതി 2023 മാർച്ചിൽ…

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ വീടിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്ത് ആനാവൂരിൽ വീടിന് നേരെ ശനിയാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. ഒരു സംഘം…

കൊല്ലം: രാജ്യത്ത് ആദ്യമായി സമ്പൂർണ ഭരണഘടനാ സാക്ഷരത കൈവരിച്ച പഞ്ചായത്ത് ഏതാണെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും ചവറ തെക്കുംഭാഗം പഞ്ചായത്തും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.…

കളമശേരി: ഒന്നാം പിണറായി സർക്കാർ നല്ലതും രണ്ടാം പിണറായി സർക്കാർ മോശവുമാണെന്ന താരതമ്യം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ…

കളമശേരി: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന് ഒന്നാം സർക്കാരിന് ലഭിച്ച സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ട്. പോരായ്മകൾ പരിഹരിക്കാൻ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച. ഗതാഗത മന്ത്രിയും കെ.എസ്.ആർ.ടി.സി സി.എം.ഡിയും തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ശമ്പള വിതരണത്തിനായി 103 കോടി രൂപ…