Browsing: KERALA

ആലപ്പുഴ: വിവാഹ വിരുന്നിനിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്ക്. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് ഇത്രയും രൂപയുടെ നഷ്ടമുണ്ടായത്. സംഘർഷത്തിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും…

കോഴിക്കോട്: വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി പോലീസ് സ്കൂളുകളിലേക്ക്. എല്ലാ സ്കൂളുകളിലും ആന്‍റി നാർക്കോട്ടിക് ക്ലബ് (എ.എൻ.സി) രൂപീകരിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ്, പോലീസ്,…

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ. ഭേദഗതിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയുടെ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി…

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനത്തിൽ കൂടുതൽ സഹായം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചതായി മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്ക്യൂ ഹബ്…

മാർച്ച് 28, 29 തീയതികളിൽ നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വകുപ്പു തിരിച്ച് പട്ടിക തയാറാക്കാനാണ് പൊതുഭരണവകുപ്പ് മറ്റു വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം…

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം നിയമസഭയിൽ ചർച്ചയായി. നിലവാരമില്ലാത്ത വാക്സിൻ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. തെരുവുനായ്ക്കളുടെ ശല്യം കാരണം, മനസമാധാനത്തോടെ…

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ഏറനാട് എംഎൽഎ പി.കെ ബഷീർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഈ വർഷം ഒന്നര ലക്ഷത്തിലധികം പേർക്ക്…

കൊച്ചി: ഈ വർഷത്തെ ഓണം ബമ്പർ റെക്കോർഡ് വിൽപ്പനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂലൈ 18 നും ഓഗസ്റ്റ് 29 നും ഇടയിൽ 25 കോടി രൂപ സമ്മാനത്തുകയുള്ള…

പോത്തന്‍കോട് : നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൈതന്യധാരയില്‍ ശാന്തിഗിരി ആശ്രമം എന്നും തിളങ്ങി നില്‍ക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് സഹകരണമന്ദിരത്തില്‍ നടന്ന പ്രതിനിധി…