Browsing: KERALA

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മലയാളികൾക്ക് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി ജേതാക്കൾക്ക് 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും…

തിരുവനന്തപുരം: മഴയും വെള്ളക്കെട്ടും വീണ്ടും രൂക്ഷമായതോടെ റോഡുകളും കുഴികളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. റോഡിലെ കുഴികളുടെ പ്രശ്നത്തെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള…

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമ്മാതാക്കളും റീട്ടെയിൽ ശൃംഖലയുമായ ടിപ്പ് ടോപ്പ് ഫർണിച്ചർ, മൊസാർട്ട് ഹോംസ് ഫർണിച്ചർ എന്നിവയിൽ നിന്ന് കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ജീവനക്കാർക്ക് ക്യാഷ്ബാക്ക്…

ആലപ്പുഴ: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെയാണ് ഹരിപ്പാട് ദേവസ്വത്തിലെ സ്കന്ദൻ എന്ന ആന ആക്രമിച്ചത്. പരിക്കേറ്റ…

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കയ്യേറിയെന്നും വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും…

തിരുവനന്തപുരം: ‘ഒരു കിലോയിൽ താഴെ കഞ്ചാവ് കൈയിൽ സൂക്ഷിക്കാം’ എന്നുള്ള കേന്ദ്രനിയമത്തിൽ നിയമഭേദഗതി സംസ്ഥാനം ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. മരുന്ന്…

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ പദ്ധതികൾക്കും മുന്നിൽ കുത്താനുള്ളതല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. അത് ഏത് പാർട്ടിയുടേതായാലും അങ്ങനെ പാടില്ലെന്നും, തലശ്ശേരിയിലെ…

കൊച്ചി: ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ നവോത്ഥാന നായകരെ കമ്യൂണിസ്റ്റുകാർ വികലമാക്കിയിരിക്കുകയാണ്. ഇത് തുറന്നുകാട്ടാൻ ബി.ജെ.പി…

കൊച്ചി: പാലിയേക്കരയിൽ റോഡ് നന്നാക്കാതെ എങ്ങനെ ടോൾ പിരിച്ചെടുക്കുമെന്ന് ഹൈക്കോടതി. റോഡ് നന്നാക്കാൻ പുതിയ കരാറുകാരെ ചുമതലപ്പെടുത്തിയാൽ പഴയ കരാറുകാരന് ടോൾ പിരിച്ചെടുക്കാൻ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു.…

ദുബായ്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ഒരു ദിവസം കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാത്തത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ദുബായ് അന്താരാഷ്ട്ര…