Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പുറപ്പെടുവിച്ച ഷവർമ്മ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ…

കൊച്ചി: മകൻ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് അറസ്റ്റ് ചെയ്തെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടിയുമായി തൃക്കാക്കര എം.എൽ.എ ഉമ തോമസ്. പൊലീസ് പിടികൂടിയെന്ന് പറയുന്ന മകൻ കഴിഞ്ഞ…

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. നിയമോപദേശം അടങ്ങുന്ന കുറിപ്പ് എ.ജി.റവന്യൂ വകുപ്പിന് കൈമാറി. സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ…

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി…

ന്യൂഡല്‍ഹി: കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരി ബിനുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.…

തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അര്‍ധ അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ റെയിൽവേ ബോർഡിന്…

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ അടിസ്ഥാനത്തിലാണ് അടൂർ പോലീസിന്റെ നടപടി. ‘മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി…

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്…

തിരുവനന്തപുരം: കേന്ദ്രസർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള നിയമനം വിവാദത്തില്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രന്‍റെ മകൻ…

43-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷിക വിവരം അറിയിച്ചത്. ഇന്ന്…