Browsing: KERALA

ന്യൂഡല്‍ഹി: കടയ്ക്കാവൂർ പോക്സോ കേസിലെ ആരോപണവിധേയയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ…

തിരുവനന്തപുരം: സി.പി.ഐ പുരുഷ കേന്ദ്രീകൃത പാർട്ടിയാണെന്ന ഇ.എസ് ബിജിമോളുടെ പരാമർശം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ ഒരു പുരുഷ കേന്ദ്രീകൃത പാർട്ടിയല്ല. വനിത…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. ശമ്പള വിതരണത്തിനായി 50 കോടി രൂപ അടിയന്തിരമായി കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തുക…

തിരുവനന്തപുരം: ഐഎൻഎസ് വിക്രാന്ത് താൻ പ്രതിരോധ മന്ത്രിയായിരിക്കെയാണ് നിർമ്മാണം ആരംഭിച്ചതെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ ആന്‍റണി. ഐഎൻഎസ് വിക്രാന്തിലൂടെ ചൈനയുടെയും പാകിസ്ഥാന്‍റെയും ഭീഷണിയെ ഫലപ്രദമായി നേരിടാൻ കഴിയും.…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.കെ…

തിരുവനന്തപുരം: സ്പീക്കർ സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. പാർട്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. സ്പീക്കറുടെ പ്രവർത്തനവും രാഷ്ട്രീയ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളികൾക്ക് രണ്ട് മാസം ജോലി ചെയ്ത വേതനം നൽകണമെന്നും കൂപ്പണുകളല്ലെന്നും ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ് വിൻസെന്‍റ് എം.എൽ.എ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം…

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കാലത്തും കുടിശ്ശിക തീർത്ത് ശമ്പളം നൽകില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.ഐ(എം) ന്‍റെ…

തിരുവനന്തപുരം: എം.വി ഗോവിന്ദൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. പ്രത്യേക ദൂതൻ മുഖേനയാണ് കത്ത് രാജ്ഭവനിൽ എത്തിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം…

തിരുവനന്തപുരം: വിവാഹത്തെ തുടർന്ന് ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്ന് കോടതി പറഞ്ഞു. മറ്റ് സമുദായങ്ങളിൽ നിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കരുതെന്നും വിധിന്യായത്തിൽ പറയുന്നു. കോട്ടയം അഡീഷണൽ…