Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. 32.22 ലക്ഷം രൂപയാണ് ഒരു ക്രിസ്റ്റയുടെ വില. വാഹനങ്ങൾ വാങ്ങുന്നതിന് 3,22,20,000 രൂപ അനുവദിച്ചു.…

കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബി.ജെ.പിയും. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാണിച്ച് നിയമനടപടി സ്വീകരിക്കാനാണ് നീക്കം. വിഷയത്തിൽ…

സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ഹർ ഘർ തിരംഗ ആഘോഷിക്കാൻ സംസ്ഥാന സർക്കാർ. ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

ദേശീയപാത കുഴിയടയ്ക്കൽ സംബന്ധിച്ച് എൻഎച്ച്എഐ വിശദീകരണം നൽകി. കുഴി അടയ്ക്കൽ പരമാവധി പൂർത്തിയായതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. റോഡിൽ വീണ്ടും പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പിന്…

കൊച്ചി: ഇഡി സമൻസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അധികാരത്തെയാണ് കിഫ്ബി കോടതിയിൽ ചോദ്യം ചെയ്തത്. മസാല ബോണ്ട് നൽകുന്നതിൽ…

കോട്ടയം: സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തി കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍…

കൊല്ലം: കടയ്ക്കൽ, കുറ്റിക്കാട് സിപിഎച്ച്എസ്സ് സ്കൂളിലെ നാഷണൽ സർവീസ് സ്ക്കീം യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് “സ്വാതന്ത്ര്യാമൃതം-2022” മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി…

കൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ദേശീയ പതാക കൊല്ലം കളക്ടർ അഫ്‌സാന പർവീൺ…

കടയ്ക്കൽ: ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2022 വർഷത്തെ പ്രതിഭാ സംഗമവും പുരസ്‌കാര വിതരണവും കേരള മൃഗ സംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു…

ആയിരം ഇതളുകളാൽ വർണക്കാഴ്ചയൊരുക്കി പന്മനയിൽ സഹസ്രദള പത്മം വിരിഞ്ഞു. പന്മന ഇടപ്പള്ളിക്കോട്ട ദേവരാഗത്തിൽ അഡ്വ. സേതുമാധവന്റെയും ഡോ. ഹേമ വി കൃഷ്ണന്റെയും വീട്ടിലാണ് സഹസ്രദള പത്മം വിരിഞ്ഞത്.…