Browsing: KERALA

മുതലമട (പാലക്കാട്): സി.പി.എം പതാകയുടെ താഴെ ദേശീയപതാക കെട്ടി അനാദരവ്. തമിഴ്നാട് അതിർത്തിക്കടുത്തുള്ള ചെമ്മണാമ്പതി അണ്ണാ നഗറിലാണ് സംഭവം. സിപിഎം പ്രാദേശിക നേതാവ് കെ. ജയരാജന്‍റെ വീട്ടിൽ…

കൊല്ലം: ഇടതുപാർട്ടികൾ കൂടുതൽ വിനയാന്വിതരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിനെതിരെ ശത്രുത വളർത്താനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എൽ.ഡി.എഫ് രണ്ടാം തവണയും അധികാരത്തിൽ വന്നത് ഇതിന്‍റെ…

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ 12-ാം പ്രതിയായ റിട്ട. ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം തിരിച്ചയച്ചു. ഐബി മുൻ അസിസ്റ്റന്‍റ് ഡയറക്ടർ കെ വി തോമസിനെയാണ് കൊച്ചി…

തിരുവനന്തപുരം: അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമായല്ല വിദ്യാഭ്യാസം ലഭിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ധനുവച്ചപുരം അന്താരാഷ്ട്ര ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “അപ്പന്റെ കൈയിലുള്ള…

കേരളത്തിൽ ഓരോ വർഷവും നാട്ടാനകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ 29 നാട്ടാനകളാണ് ചരിഞ്ഞതെന്നാണ് വനംവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ 73…

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി സി.പി.ഐ.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ വസതിയിൽ ദേശീയപതാക ഉയർത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് വീട്ടിൽ…

ജൻഡർ ന്യൂട്രൽ യൂണിഫോം എവിടെയും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ത്യല്യതാ യൂണിഫോം നടപ്പാക്കണം എന്ന് ആഗ്രഹമുള്ള സ്കൂളുകൾ പി ടി എയുമായി ആലോചിച്ചു…

കോഴിക്കോട്: മുസ്ലീം ലീഗുമായി ചേർന്ന് ബിജെപി കേരളത്തിൽ സർക്കാർ രൂപീകരിക്കണമെന്ന ആർഎസ്എസിന്‍റെ ബൗദ്ധിക വിഭാഗം മുൻ തലവൻ ടിജി മോഹൻദാസിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന…

കോഴിക്കോട്: തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെയും ഗ്രാമിന് 40 രൂപ വർദ്ധിച്ചിരുന്നു.…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മങ്കിപോക്സ് പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലും നടത്താം. ഇതിനായി ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുളളവർക്ക് വൈറസ് ബാധ…