Browsing: KERALA

കോഴിക്കോട്: നാടകപ്രവർത്തകൻ രാമചന്ദ്രൻ മൊകേരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിലായിരുന്നു. മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. ജോൺ എബ്രഹാമിന്റെ…

മലപ്പുറം: മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചു. ഓട്ടോ വഴിതിരിച്ചുവിട്ട് ആളൊഴിഞ്ഞ കാട്ടിലേക്ക് കൊണ്ടുപോയി ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്…

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം…

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി രണ്ട് കൂറ്റൻ കപ്പലുകൾ സഹകരണ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് വാഗ്‌ദാനം ചെയ്തു. തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദർശിച്ച…

എറണാകുളം: സംസ്‌കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാൻ ലത്തീന്‍ സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ്…

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മഗ്‌സസെ അവാര്‍ഡ് നിരസിച്ചതായി റിപ്പോര്‍ട്ട്. സി.പി.ഐ.എം അനുമതി ഇല്ലാത്തത് കാരണമാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് സൂചന. അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന്…

തൃശ്ശൂർ: അത്യാധുനിക സുരക്ഷാ സവിശേഷതകളുള്ള ആഡംബര ഹെലികോപ്റ്റർ ജോയ് ആലുക്കാസ് സ്വന്തമാക്കി. സ്വകാര്യ യാത്രകൾക്കായി ആഗോളതലത്തിൽ ബിസിനസുകാരും ഉന്നത ബിസിനസ്സ് എക്സിക്യൂട്ടീവുകളും ഉപയോഗിക്കുന്ന വളരെ സുരക്ഷിതമായ ഹെലികോപ്റ്ററാണിത്.…

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം ഇന്ന്. മത്സരങ്ങൾ ഇന്ന് രാവിലെ 11ന് തുടങ്ങും. ഉച്ചയ്ക്ക് 2 മുതലാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍…

ഓണം അടുത്തതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വിലയും ഉയരാൻ തുടങ്ങിയിട്ടുണ്ട്. പച്ചക്കറികളുടെ വില വർദ്ധനവിന് കാരണം ആവശ്യക്കാർ കൂടിയതാണെന്ന് വ്യാപാരികൾ പറഞ്ഞു. തിരുവോണം എത്തുന്നതോടെ വില ഇനിയും…

തിരുവനന്തപുരം: നിയമന വിവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ മകന്‍റെ പേര് ആർജിസിബി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയുടെ ടെക്നിക്കൽ…