Browsing: KERALA

തിരുവനന്തപുരം: തന്നെ രാജ്യദ്രോഹിയാക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി കെ.ടി ജലീൽ എംഎൽഎ. നിയമസഭയിലെ ചില അംഗങ്ങൾ അതിന് ചൂട്ടുപിടിച്ചത് വേദനാജനകമാണന്നും ജലീൽ പറഞ്ഞു. നിയമസഭയിൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശുസൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36…

വിഴിഞ്ഞം സമരത്തിൽ സമവായ ചർച്ച ആരംഭിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ്…

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ‘യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022’ നിയമസഭയിൽ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ബിൽ…

തിരുവനന്തപുരം: ആറൻമുള നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള വീണാ ജോർജിന്‍റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന്…

കൊച്ചി: കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിൽ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. കുട്ടിയുടെ മുത്തശ്ശി പി.എം.സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചത്. അമ്പത്…

തിരുവനന്തപുരം: ലോകായുക്തയെ കേരള സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സർക്കാരിന്റെ നീക്കം ജനാധിപത്യത്തിന് ഭീഷണിയാണ്. ലോകായുക്ത നിയമ ഭേദഗതി…

കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന്റെ പേരിൽ പണം തട്ടാൻ ശ്രമം നടന്നു. ഇയാൾ വാട്‍സ്ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചു.…

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെയും സർവകലാശാലകളുടെയും ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ സങ്കടവും സഹതാപവുമല്ലാതെ മുപ്പതാംകിട കുശുമ്പെങ്കിലും തോന്നുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മികവിന്‍റെ കേന്ദ്രങ്ങളാകേണ്ടിയിരുന്ന സർവകലാശാലകളെ…

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം (50,000 രൂപ) സേതുവിന് ലഭിച്ചു. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം. യുവ പുരസ്കാരം (50,000 രൂപ) കോട്ടയം സ്വദേശി അനഘ…