Browsing: KERALA

തിരുവനന്തപുരം: പേവിഷബാധയേറ്റ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിന്‍റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്സിനേഷൻ രീതികളും വിദഗ്ധ സമിതി സമഗ്രമായി പരിശോധിക്കും. വാക്സിനേഷൻ നയം അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ പരിഷ്കരണത്തിനുള്ള…

തൃശൂർ മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ടുവയസുകാരൻ മരിച്ചു. മുല്ലംപറമ്പിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റെയിൽവേ ട്രാക്കുകൾ…

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പിരിച്ചുവിട്ട എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃ…

കണ്ണൂര്‍: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമർശനം ഉന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയണമെന്ന് സുധാകരൻ പറഞ്ഞു. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച ജി…

ന്യൂഡല്‍ഹി: എംബിബിഎസ് പോലെ, ബിഡിഎസും (ഡെന്‍റൽ യുജി) അഞ്ചര വര്‍ഷമാകുന്നു. സെമസ്റ്റർ സമ്പ്രദായം, ഒരു വർഷത്തെ നിർബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്…

പാലക്കാട്: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിനെ അഭിനന്ദിച്ച് തൃത്താല മുൻ എംഎൽഎ വി ടി ബൽറാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ തൃത്താലയിൽ…

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് വിദ്യാർത്ഥികളുടെ പ്രവേശനം 12ന് രാവിലെ 10 മുതൽ 13ന് വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ…

പുന്നയൂർക്കുളം: വടക്കേക്കാട് പോലീസിന്‍റെ ഓണാഘോഷം നടന്നത് പൊതുമരാമത്ത് റോഡിൽ. റോഡിൽ വടംവലിയും കസരേകളിയുമെല്ലാം പൊലീസ് നടത്തി. തൃശ്ശൂർ- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ തമ്പുരാൻപടി കണ്ടുബസാർ…

ഡൽഹി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആശങ്ക പ്രകടിപ്പിച്ചു. വാക്സിനേഷന്‍റെ അവസാന ഘട്ടം പൂർത്തിയാക്കാൻ സ്വീകരിച്ച രീതി ശരിയല്ലെന്നാണ് ഐഎംഎയുടെ വിമർശനം.…

തി​രു​വ​ന​ന്ത​പു​രം: കൊവിഡ് ബാധിച്ച് മരിച്ച ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ പ്രതിമാസ സഹായം ലഭിച്ചത് 16 ശതമാനം പേർക്ക് മാത്രം. ലഭിച്ച 26,589 അപേക്ഷകളിൽ…