Browsing: KERALA

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ കൂടി കോടതി…

കൊല്ലം: പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. കവറിൽ പൊതിഞ്ഞ തലയോട്ടികൾ ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികളാണ്. കവറിനുള്ളിൽ…

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളിക്കാർക്ക് നെഹ്റു ട്രോഫി കാണാൻ അവസരമൊരുക്കുന്നു. നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി.യിൽ യാത്ര…

തിരുവനന്തപുരം: എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകൾ…

തിരുവനന്തപുരം: സിപിഐ(എം), ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആർഎസ്എസ് നടത്തിയ ആക്രമണങ്ങൾ വ്യക്തമായ ആസൂത്രണത്തിന്‍റെ ഭാഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. തലസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് ആർഎസ്എസ് പദ്ധതിയിടുന്നത്.…

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. നാലുപേരെ കാണാതായി. ഒരു വീട് പൂർ ണ്ണമായും തകർന്നു. കുടയത്തൂർ ജംഗ്ഷനിൽ മാളിയേക്കൽ കോളനിക്ക് മുകളിലാണ്…

തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി…

ദില്ലി: കശ്മീർ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ മുൻ മന്ത്രി കെ.ടി ജലീലിനെതിരായ ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളത്തിലെ…

തിരുവനന്തപുരം: വിഴിഞ്ഞം സമരം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ ഇന്ന്, കരമാര്‍ഗവും കടല്‍മാര്‍ഗവും തുറമുഖം വളയും. പ്രതിഷേധക്കാർ നടത്തുന്ന രണ്ടാമത്തെ രണ്ടാം കടല്‍ സമരമാണിത്. ശാന്തിപുരം, പുതുക്കുരുച്ചി,…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കൻ മേഖലയിൽ കൂടുതൽ മഴയുണ്ടാകും. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്…