Browsing: KERALA

തിരുവനന്തപുരം: കണ്ണൂർ കൂത്തുപറമ്പിലെ കേരള ബാങ്ക് ജപ്തി നടപടിയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ റിപ്പോർട്ട് തേടി. ജപ്തി നടപടിക്ക് സർക്കാർ എതിരാണെന്നും ബാങ്കിന്‍റെ ഭാഗത്ത്…

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം കെ.എസ്.ആർ.ടി.സി സർവകാല റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് കെ.എസ്.ആര്‍.ടി.സി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടിയത്. 3,941…

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ സമഗ്രമായ ഓഡിറ്റ് നടത്താൻ സർക്കാർ തീരുമാനം. കുറഞ്ഞ വിലയിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. സർക്കാരിനുണ്ടായ നഷ്ടം കൈവശക്കാരിൽ…

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം…

ന്യൂഡൽഹി: പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് കത്ത് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇത് പരിശോധിക്കാൻ നിർദ്ദേശം…

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ധാരാളം ആളുകൾ റോഡരികിൽ തടിച്ചുകൂടിയിരുന്നു. എന്നാൽ രാഹുലിനെ കാണാനുള്ള…

തെരുവുനായ്ക്കളുടെ ആക്രമണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ഇത്തരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ഇപ്പോഴിതാ തെരുവ് നായ…

തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ ചവറ്റുകുട്ടയിലിട്ട ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കും. സി.പി.എം നേതൃത്വവുമായി മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 4…

കോട്ടയം: വൈക്കം മുളക്കുളം പഞ്ചായത്തിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്ത് ഇന്ന് തന്നെ പോസ്റ്റുമോർട്ടം നടത്തും. ടി.എം.സദൻ എന്നയാള്‍ വെള്ളൂര്‍…

കൊച്ചി: ‘ആഹാ’ എന്ന ചിത്രത്തിന്‍റെ സംവിധായകനെതിരെ ഇതേ ചിത്രത്തിന്‍റെ നിർമ്മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ചിത്രത്തിന്‍റെ സംവിധായകൻ ബിപിൻ പോൾ സാമുവലിനെതിരെയാണ് നിർമ്മാതാവ് പ്രേം എബ്രഹാം…