Browsing: KERALA

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ 400 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഒരേ ഭൂമിയിടപാട് രേഖ ഉപയോഗിച്ച് നിരവധി പേർ വായ്പയെടുത്തതായി കണ്ടെത്തി.…

തിരുവനന്തപുരം: മഴ മുന്നറിയിപ്പിലെ പാളിച്ചകൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മഴ മുന്നറിയിപ്പ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പല…

തിരുവനന്തപുരം: കോൺഗ്രസിന് കേരളത്തിൽ മാത്രമാണ് മതേതരത്വമെന്നും, മറ്റിടങ്ങളിൽ മൃദുഹിന്ദുത്വ സമീപനമാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിനും ബിജെപിക്കും കമ്യൂണിസ്റ്റ് വിരുദ്ധ വികാരമാണെന്നും അവർ വർഗീയതയെ…

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് ബിൽ പാസാക്കിയത്. അനിവാര്യമായ ഭേദഗതിയാണ് ലോകായുക്ത നിയമത്തിൽ വരുത്തിയതെന്ന് ഭരണപക്ഷം അവകാശപ്പെട്ടു. അതേസമയം, സബ്ജക്ട്…

തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനും നിർമ്മാതാവ് സന്തോഷ് ടി കുരുവിളയും സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം.വി ഗോവിന്ദൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി. ന്നാ താന്‍ കേസ്…

കൊച്ചി: അതിരാവിലെ പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്. എംജി റോഡിലും കലൂർ കതൃക്കടവ് റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകളോളം മഴ തോർന്നിട്ടും വെള്ളം ഇറങ്ങാത്ത സാഹചര്യമാണ്.…

ഹരിപ്പാട്: വിവാഹ സദ്യയ്ക്കിടെ കൂടുതൽ പപ്പടം ആവശ്യപ്പെട്ടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം…

തിരുവനന്തപുരം: ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും അവരെ നല്ല പൗരന്മാരായി വളരാൻ സഹായിക്കുന്നതിനും നിയമപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.…

എറണാകുളം: കുട്ടനാട്ടിലെ പള്ളിക്കൂട്ടുമ്മയില്‍ വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു. തൊള്ളായിരം പാടശേഖരത്തിനടുത്ത് താമസിക്കുന്ന എം.ആർ ശശിധരൻ (70) ആണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളത്തിൽ വീണ് കാണാതായ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി. വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ആരോ എഴുതി നൽകിയതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി ബുധനാഴ്ച…