Browsing: KERALA

നിര്‍മാണക്കരാര്‍ പ്രകാരം ദേശീയ മൊത്തവില ജീവിത സൂചികയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് വര്‍ഷംതോറും ടോള്‍പിരിവ് കമ്പനിക്ക് നിരക്ക് പരിഷ്‌കരിക്കാം. ഇതുവഴി നിരക്ക് 3 ശതമാനം വരെ വർദ്ധിപ്പിക്കാം. എന്നാൽ മിക്ക…

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ മേൽപ്പാലം ഇനി തിരുവനന്തപുരത്തിന്‍റേത്. കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കിഴക്കേകോട്ടയിൽ നഗരസഭയും ആക്സോ എഞ്ചിനീയേഴ്സ് ലിമിറ്റഡും സംയുക്തമായാണ് മേൽപ്പാലം നിർമിച്ചത്.

തിരുവനന്തപുരം: അഴിമതിയിൽ ഒരിക്കൽ കാൽവഴുതിയാൽ അത് ശരിയാക്കാൻ ബുദ്ധിമുട്ടാണെന്ന് മനസിലാക്കണമെന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി. അഴിമതി വലിയ രീതിയിൽ ബാധിക്കില്ല എന്നതാണ് സിവിൽ സർവീസ് മേഖലയുടെ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം ചേരും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.…

കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു.…

തേഞ്ഞിപ്പലം: കണ്ണൂർ സർവകലാശാലയ്ക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക നിയമനങ്ങളും വിവാദങ്ങളുടെ നടുവിൽ. കാലിക്കറ്റിൽ മലയാളം പ്രൊഫസറായി ഡോ. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പരാതികളും…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ, ഗതാഗത മന്ത്രിമാർ തൊഴിലാളി സംഘടനകളുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. എട്ട് മണിക്കൂർ…

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. 12 പ്രതികളുടെ ജാമ്യമാണ് വിചാരണക്കോടതി റദ്ദാക്കിയത്. ഇവരിൽ മൂന്നുപേരെ റിമാൻഡ് ചെയ്തു. ഒമ്പത്…

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശത്തെ അപലപിച്ച് അമ്പതിലധികം ചരിത്രകാരൻമാരും പണ്ഡിതൻമാരും രംഗത്തെത്തി. വൈസ്…

ബെയ്ജിങ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവിടെ തിരിച്ച് പോകാൻ അനുമതി. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കൊടുവിലാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെ…