Browsing: KERALA

കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും യുഐടികളിലെയും ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഒന്നാം വർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ നാളെ ആരംഭിക്കും. സെപ്റ്റംബർ 25…

തമിഴ്നാട്: പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിന്റെ മേൽനോട്ടവും കർഷകർക്കുള്ള അവബോധവും ശക്തിപ്പെടുത്തണമെന്നും എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു. കൃഷിമന്ത്രിയും ഭക്ഷ്യമന്ത്രിയും…

പാലിയേക്കര: പാലിയേക്കര ടോൾ പ്ലാസയിൽ നാളെ മുതൽ ടോൾ നിരക്ക് കൂടും. 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകുന്നത്. ഒരു വശത്തേക്കുള്ള യാത്രയ്ക്കു 10 മുതൽ 65 രൂപ…

സംസ്ഥാനത്തെ റോഡ് സെക്ഷനിൽ 2175 കോടി രൂപയുടെ 330 പദ്ധതികൾ പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുകൂടാതെ 2752 കോടി രൂപയുടെ…

ഇന്ന് കായംകുളത്ത് നിന്നും രാവിലെ 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചർ റദ്ദ് ചെയ്തു. വിവിധ ട്രെയിനുകൾ വൈകി ഓടും. ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗർ, ബിലാസ്പുർ…

തിരുവനന്തപുരം: ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. പ്രകൃതിക്ഷോഭത്തിൽ…

കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുടെ നിയമന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേടിയ…

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സഹായിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജീവനക്കാർക്ക് ശമ്പളവും ഉത്സവബത്തയും നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 103 കോടി…

ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മധ്യ, തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ…

കൊച്ചി: വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ…