Browsing: KERALA

മണ്ണാര്‍ക്കാട്: കോടതിയിൽ കള്ളസാക്ഷി പറഞ്ഞതിന് അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. മധുവിന്‍റെ സഹോദരിയടക്കം…

കൊല്ലം: കൊല്ലം ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ സഹോദരൻ…

ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടന ദിവസങ്ങളിൽ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം മുതൽ 20 വരെ വലിയ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടും. തൃശൂർ, എറണാകുളം…

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ സംസ്ഥാനത്തെ 170 ഹോട്ട്സ്പോട്ടുകളിൽ പേവിഷബാധയ്ക്കെതിരെ മുൻഗണനാക്രമത്തിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള തീവ്രയജ്ഞ പരിപാടി 20ന് ആരംഭിക്കും. ഒക്ടോബർ 20 വരെ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. ഗവർണർ റബ്ബർ സ്റ്റാമ്പാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിയമസഭ പാസാക്കിയ…

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. ഇതോടെ വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിൻവലിക്കാനുള്ള ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. ഈ മാസം 12ന്…

കോഴിക്കോട്: തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുക്കം സ്വദേശി ഹുസൈൻ കൽപൂരിന്റെ (32) കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് ലക്ഷം…

കൊച്ചി: തെരുവുനായ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപത. തെരുവ് നായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നാണ് എറണാകുളം അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നത്.…

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെതിരെ പുതിയ പരാതി. ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വിജിലൻസ്…

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി കെ.എസ്.ആർ.ടി.സി തൊഴിലാളികൾ. കെ.എസ്.ആർ.ടി.സിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഒക്ടോബർ ഒന്നുമുതൽ പണിമുടക്കും. ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്‍റ്…