Browsing: KERALA

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. ഗുജറാത്ത്,…

കൊച്ചി: ലൈംഗിക പീഡനക്കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയതിന് കോഴിക്കോട് ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാറിനെ കൊല്ലത്ത് ലേബർ…

കോഴിക്കോട്: പേവിഷബാധയ്ക്കെതിരെ ശരിയായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണങ്ങൾ തുടരുന്നതിനാൽ ഇതേക്കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ച മൂന്ന് പേരാണ്…

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്‍റ് ഗോഡൗണിലെ തീ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ നിയന്ത്രണ വിധേയമാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒമ്പത് യൂണിറ്റ് ഫയർഫോഴ്സും അഗ്നിശമന സേനയും…

കൊല്ലം: കെഎസ്‌യു നേതാവിനെ മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അഞ്ച് ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി…

റോഡിലെ കുഴി പ്രധാനപ്രമേയമായി വന്ന് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീമിന്റെ ‘ന്നാ താൻ കേസ് കൊട്’. സിനിമ റിലീസ് ചെയ്ത ദിവസം…

തിരുവനന്തപുരം: ഷാർജ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. 2017 സെപ്റ്റംബർ 26ന് രാവിലെ 10.30ന് ക്ലിഫ് ഹൗസിൽ വച്ച് ഷാർജ…

തിരുവനന്തപുരം: കെ ടി ജലീൽ നിയമസഭയിൽ സംസാരിക്കുന്നതിന് മുമ്പ് കെ കെ ശൈലജയുടെ ആത്മഗതം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകായുക്ത (ഭേദഗതി) ബില്ലിൻമേലുള്ള നിയമസഭയിലെ ചർച്ചയ്ക്കിടെയാണ് മുൻ…

ഡല്‍ഹി: ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാൻ ശ്രമിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് തെരുവ് ഗുണ്ടയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇയാൾക്കെതിരായ ആക്രമണ ശ്രമത്തിൽ ഗൂഢാലോചനയുണ്ട്. ഈ…

വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഓണാഘോഷ പരാപാടികളുടെ ഭാഗമായി തിരുവാതിര, അത്തപ്പൂക്കള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. സെപ്റ്റംബര്‍ 6,7 തീയതികളില്‍ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാന്‍ ആഗസ്റ്റ് 30…