Browsing: KERALA

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം അഭിഭാഷകൻ അനിൽ കെ മുഹമ്മദ്. അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന്…

ആലപ്പുഴ: കനത്ത മഴയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും വിദ്യാർത്ഥികൾക്ക് സ്‌നേഹോപദേശങ്ങള്‍ നൽകുകയും ചെയ്ത ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ വീണ്ടും വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്.…

ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ നിലപാട് ഉഭയകക്ഷി ചർച്ചയിൽ അറിയിക്കും. ബിൽ ബുധനാഴ്ച നിയമസഭയിൽ വന്നാലും പ്രക്രിയ തുടരും. ബിൽ ഈ…

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഗവർണർ…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി കേന്ദ്ര ഡയറക്ടറേറ്റിന് റിപ്പോർട്ട് കൈമാറി. അടുത്തിടെ നടന്ന റെയ്ഡുകളുടെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. സിറ്റിംഗ് മന്ത്രിയിൽ നിന്ന്…

എറണാകുളം: എറണാകുളം ആലങ്ങാട് മർദ്ദനത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആലങ്ങാട് സ്വദേശികളായ നിതിൻ, തൗഫീഖ് എന്നിവരാണ് അറസ്റ്റിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ…

സ്വേച്ഛാധിപതികളായ ഭരണാധികാരികൾ വർധിക്കുകയാണെന്നും മാധ്യമപ്രവർത്തനം വെല്ലുവിളിയാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഏറ്റവും ഭീഷണി നേരിടുന്നത് മാധ്യമ സ്വാതന്ത്ര്യമാണ്. കള്ളക്കേസുകൾ ഫയൽ…

കൊല്ലം : കൊല്ലത്ത് പച്ചക്കറി കടയിലേക്ക് കൊണ്ടുവന്ന പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന അൻസാരി എന്നയാളുടെ കടയിലെ ചാക്കിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു…

ന്യൂഡല്‍ഹി: കേരളത്തില്‍ തക്കാളിപ്പനി പടരുന്നതില്‍ ജാഗ്രതവേണമെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡ് നാലാം തരംഗത്തിന് ശേഷം കേരളത്തിൽ വൈറസിന്‍റെ പുതിയ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാണ് റിപ്പോർട്ട് ആരംഭിക്കുന്നത്.…

തിരുവനന്തപുരം: കെ.ടി. ജലീലിന് എതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീർ പഠന പര്യടന…