Browsing: KERALA

കൊച്ചി: കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിൽ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. കുട്ടിയുടെ മുത്തശ്ശി പി.എം.സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചത്. അമ്പത്…

തിരുവനന്തപുരം: ലോകായുക്തയെ കേരള സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സർക്കാരിന്റെ നീക്കം ജനാധിപത്യത്തിന് ഭീഷണിയാണ്. ലോകായുക്ത നിയമ ഭേദഗതി…

കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന്റെ പേരിൽ പണം തട്ടാൻ ശ്രമം നടന്നു. ഇയാൾ വാട്‍സ്ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചു.…

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെയും സർവകലാശാലകളുടെയും ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ സങ്കടവും സഹതാപവുമല്ലാതെ മുപ്പതാംകിട കുശുമ്പെങ്കിലും തോന്നുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മികവിന്‍റെ കേന്ദ്രങ്ങളാകേണ്ടിയിരുന്ന സർവകലാശാലകളെ…

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം (50,000 രൂപ) സേതുവിന് ലഭിച്ചു. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം. യുവ പുരസ്കാരം (50,000 രൂപ) കോട്ടയം സ്വദേശി അനഘ…

മലപ്പുറം: വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കാക്കനാട്ടെ ഫ്ളാറ്റിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവ്, പ്രതി കെ.കെ.അർഷാദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്.…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് മോശം ഭാഷയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. “ഗവർണറുടെ സമനില തെറ്റി. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം,…

ആലുവ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു അന്തരിച്ചു. ഇന്ത്യൻ എയർലൈൻസിന്‍റെ ആദ്യകാല…

കൊച്ചി: ഈ ഓണക്കാലത്ത് ഫാമിലിയോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും കഫേ ടൈം ആസ്വാദ്യകരമാക്കാന്‍ തീന്‍മേശയിലെ ആവിപറക്കുന്ന രുചികരമായ ഭക്ഷണത്തിനൊപ്പം ഓപ്പണ്‍ എയര്‍ സംവിധാനം കൂടി ഒരുക്കുകയാണ് ഹോട്ടല്‍ ‘ഹോളിഡേ ഇന്‍…