Browsing: KERALA

ന്യൂഡല്‍ഹി: കേരളത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ അക്രമങ്ങളിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് ചോദിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് എസ്.…

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. കഴിവതും ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ പൂർത്തിയാക്കാൻ…

കൊച്ചി: കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് വരവ് വർധിക്കുമെന്ന ആശങ്കയെ തുടർന്ന് എക്സൈസ് ജാഗ്രത ശക്തമാക്കി. നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് രാസവസ്തുക്കൾ കേരളത്തിലേക്ക് എത്താറുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഇത്…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഭാഗികമായി ശമ്പള വിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ 75 ശതമാനം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. 55.77 കോടി…

തിരുവനന്തപുരം: ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മറുപടി നൽകി. അപവാദം ചൊരിയുന്നവർ കണ്ണാടിയിൽ സ്വയം നോക്കണം. ഇവിടെ ഒന്നും നടക്കുന്നില്ല…

തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വർഷം തന്നെ ആരംഭിക്കും. ഇതിനായി പട്ടികജാതി വികസന വകുപ്പ്…

മങ്കയം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് വാളിക്കോട് സ്വദേശിനി ഷാനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം മൂന്നാർ മുക്കിൽ…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നിരാഹാര സമരം ഇന്ന് മുതൽ. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ…

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നായ്ക്കളിൽ പേവിഷബാധ ഇരട്ടിയിലധികം വർദ്ധിച്ചെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം. വളർത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും സാമ്പിളുകൾ ഉൾപ്പെടെ 300 സാമ്പിളുകൾ പരിശോധിച്ചതിൽ 168…

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം റീജിയണൽ സെന്‍ററിലെ ക്യാംപസ് ഡയറക്ടറും മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറുമായ ഡോ.എ.എസ് പ്രതീഷിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ഓണാഘോഷത്തിനിടെ…