Browsing: KERALA

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സമീപനം തന്‍റെ പദവിക്ക് യോജിച്ചതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവർണർ പദവിയോട് ഭരണഘടനാപരമായ ബഹുമാനം…

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച ഇ-ഭണ്ഡാരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്’ വർക്ക് 2 ചുമതല വഹിക്കുന്ന…

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് കക്കാട് മനയിലെ കിരൺ ആനന്ദ് നമ്പൂതിരിയെ മേൽശാന്തിയായി തിരഞ്ഞെടുത്തത്. കിരൺ ആനന്ദ് നമ്പൂതിരി ആദ്യമായാണ് മേൽശാന്തിയാകുന്നത്. ഉച്ചപൂജയ്ക്ക് ശേഷം…

കണ്ണൂര്‍: ഓണവുമായുള്ള മഹാബലിയുടെ ബന്ധത്തെ തള്ളിയ കേന്ദ്രമന്ത്രി വി മുരളീധരനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജൻ. മഹാബലി കേരളത്തിൽ…

കൊല്ലം: കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകൾ ആരംഭിച്ചു. 16,17,18 ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് കാര്യം, ഇടത്തറ,…

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും…

തിരുവനന്തപുരം : തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ അന്താരാഷ്ട്ര ഊർജ്ജ കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്‍റെ…

കോഴിക്കോട്: കെഎം ഷാജി വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. ഷാജിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. ഷാജി തങ്ങളുമായി സംസാരിക്കും.…

തിരുവനന്തപുരം: സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം പരിഹരിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്, സർക്കാർ-ഗവർണർ തർക്കം മാധ്യമങ്ങൾ ഉദ്ദേശിച്ചതുപോലെ പോകില്ലെന്നും…

തിരുവനന്തപുരം: ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി വിജിലൻസ് നടത്തിയ പരിശോധനയിൽ പകുതിയോളം റോഡിലും കുഴികള്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ടാറിംഗ് നടന്ന റോഡുകളിലാണ് പരിശോധന നടത്തിയത്.…