Browsing: KERALA

കോഴിക്കോട്: മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ കിഴടങ്ങി. ഡി.വൈ.എഫ്.ഐ നേതാവ് അരുൺ ഉൾപ്പെടെ ആറ് പ്രതികളാണ് നടക്കാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ആശുപത്രി…

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രി പാലിയേറ്റ്റീവ് വാർഡിൽ പ്രവർത്തിക്കുന്ന അക്ഷര തണൽ ലൈബ്രരിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമവും പുസ്തകക്കൂട് സമർപ്പണവും നടന്നു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ…

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). കണ്ണിന് സമീപത്തെ…

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ , അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി എന്നിവർക്ക് കാലിക്കറ്റ് സർവ്വകലാശാല ഡി-ലിറ്റ്…

പത്തനംതിട്ട: തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കാൻ ആരോഗ്യ, മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ വിഷയം നേരത്തെ നിയമസഭയിൽ…

തിരുവനന്തപുരം: പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ഉപയോഗിച്ച വാക്സിന്‍റെയും സെറത്തിന്‍റെയും കേന്ദ്ര ലാബിന്‍റെ ഗുണനിലവാര സർട്ടിഫിക്കറ്റും ബാച്ച്…

അടിമാലി: മാങ്കുളത്തെ പുലി ഗോപാലനെ കാണാൻ ആരാധകർ ഒഴുകിയെത്തുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന ഗോപാലനെ കാണാൻ നിരവധി പേരാണ് എത്തുന്നത്. ഗോപാലൻ വീട്ടിലേക്ക് മടങ്ങുമ്പോൾ നാട്ടുകാർ…

തിരുവനന്തപുരം: മകന്‍റെ നിയമന വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തന്നെയും തന്‍റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഹീനമായ…

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും…

തിരുവനന്തപുരം: 2025 ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ, സർക്കാർ വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു. പേവിഷബാധയെക്കുറിച്ച് പഠനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്…