Browsing: KERALA

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള അതിജീവന വിഷയങ്ങളിൽ ആശങ്കകൾ ഉന്നയിച്ച മത്സ്യത്തൊഴിലാളി സമരത്തെ അവഹേളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എം.പി. സർക്കാരിന്റെ ഔദാര്യത്തിന് വേണ്ടിയല്ല…

തിരുവനന്തപുരം: മരണവീട്ടിൽ അമ്മയുടെ മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോ എടുത്ത കുടുംബത്തെ പിന്തുണച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടി. കോട്ടയം മല്ലപ്പള്ളി സ്വദേശിനി മറിയാമ്മ(95)യാണ് നിര്യാതയായത്. മരണവീട്ടിൽ ദുഃഖഭാവമില്ലാത്തതിൽ സോഷ്യൽ…

തിരുവനന്തപുരം: ഇടത് സഹയാത്രികനായ കെ.ടി ജലീൽ എം.എൽ.എ സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് കെ.കെ ശൈലജ എംഎൽഎയുടെ ആത്മഗതം. ‘ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന കെ.കെ ശൈലജയുടെ വാക്കുകൾ നിയമസഭയിൽ…

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കേസിൽ ഒരാൾക്ക് ജാമ്യം. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ സംഭവമാണിത്. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ നിന്ന് യുപിയിലേക്ക്…

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മയുടെ പരിശോധനാഫലം പേവിഷബാധ മൂലമല്ല. കോഴിക്കോട് പേരാമ്പ്ര കുത്താളി സ്വദേശി ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽ വച്ച് ഇവരുടെ…

തിരുവനന്തപുരം: വിഴിഞ്ഞം പുനരധിവാസ പാക്കേജിലെ വ്യവസ്ഥകൾക്കനുസൃതമായി പുനരധിവാസം, ജീവനോപാദികള്‍ കണ്ടെത്താനുള്ള സഹായം വിദ്യാഭ്യാസ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കുന്നതിലെ പരാജയം അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതായി പ്രതിപക്ഷ…

സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ്…

തൊടുപുഴ: ഇടുക്കി അടിമാലിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രാദേശിക സി.പി.ഐ നേതാവിനെതിരെ നടപടിയുമായി ജില്ലാ നേതൃത്വം. അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീൺ ജോസിന്‍റെ നടപടി ഗുണ്ടായിസമാണെന്ന്…

തിരുവല്ല: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കാൻ തിരുവല്ല കോടതി പൊലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ് ഭാരവാഹി അരുൺ മോഹൻ നൽകിയ ഹർജി പരിഗണിച്ചാണ്…

മലപ്പുറം: ഓണമടുത്തതോടെ സാധാരണക്കാരന്‍റെ അടുക്കള ബജറ്റ് താറുമാറാകുകയും അരിയുടെ വില ഉയരുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എല്ലാ ജനപ്രിയ അരി ഇനങ്ങളുടെയും വില കുത്തനെ ഉയർന്നു.…