Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുകളുടെ ക്ഷാമം പരിഹരിക്കാൻ തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്ന് കേരളം മരുന്നുകൾ വാങ്ങുന്നു. എലിപ്പനി പ്രതിരോധത്തിനായി അഞ്ച് ലക്ഷം ഡോക്സിസൈക്ലിൻ ഗുളിക വാങ്ങും.…

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന പരാതിയുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ. സ്വവർഗരതിയെ പിന്തുണയ്ക്കുന്ന ആളായും…

കൊച്ചി: ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. സംസ്ഥാനത്തുടനീളം ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ്…

പാലക്കാട്: അട്ടപ്പാടി പുത്തൂർ പഞ്ചായത്തിലെ ഇലച്ചിവഴിയിൽ മുരുകേഷിന്‍റെയും ജ്യോതിയുടെയും ഒരു വയസുള്ള മകൻ ആദർശ് മരിച്ചു. മുരുകേഷിന്‍റെയും ജ്യോതിയുടെയും ഒരു വയസുള്ള കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ…

കെ-സ്വിഫ്റ്റ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് നടപടി. തിരുവനന്തപുരം-കോഴിക്കോട് സർവീസ് നടത്തുന്ന ബസിന്‍റെ ഡ്രൈവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം കാരേറ്റിൽ വച്ച്…

കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ് ഡെസ്ക് സ്‌നേഹിത പത്താം വർഷത്തിലേക്ക്. ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങൾ, കുട്ടികളുടെയും…

കരുവന്നൂർ ബാങ്കിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്കിന്‍റെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ തവണ സീൽ ചെയ്ത മുറികളിലെ രേഖകൾ ആണ് ഇഡി ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.…

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കോട്ടയം ജില്ലാ പഞ്ചായത്തംഗവും…

തൃശ്ശൂർ: സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ ഇപ്റ്റ ആലപ്പുഴ അവതരിപ്പിച്ച നാടൻപാട്ടുകളുടെ താളത്തിൽ ചുവടുവെച്ച് മന്ത്രി കെ.രാജൻ. സി.പി.ഐയുടെ പൊതുയോഗം ഇന്നലെ നടന്നിരുന്നു. കെ രാജൻ ഈ…

വാഹന പരിശോധനയ്ക്കായി അധികൃതർ കൈ കാണിക്കുമ്പോൾ നിർത്താതെ പോകുന്ന ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. പാലക്കാട് ജില്ലയിൽ മാത്രം കഴിഞ്ഞ…