Browsing: KERALA

ന്യൂഡൽഹി: ഒക്ടോബർ 13 ന് നടക്കുന്ന 2021 ഡിസംബർ, 2022 ജൂൺ (ലയിപ്പിച്ച സൈക്കിളുകൾ) നാലാം ഘട്ട യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ്…

തിരുവനന്തപുരം: ആഭിചാര കർമ്മങ്ങളുടെ പേരിൽ സംസ്ഥാനത്ത് നടന്ന കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആദ്യ പരാതിയിൽ തന്നെ സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ മറ്റൊരു…

തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസിലെ മുഖ്യപ്രതി അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ മതതീവ്രവാദ ശക്തികളുടെ പങ്കും അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.…

പത്തനംതിട്ട: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് അങ്ങേയറ്റം ക്രൂരവും ഭയാനകവുമാണെന്നും മന്ത്രി പറഞ്ഞു. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര നീട്ടി. നോർവേയും ബ്രിട്ടനും സന്ദർശിച്ച ശേഷം 12ന് മടങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ യുഎഇ സന്ദർശനം കഴിഞ്ഞ് 15ന് മടങ്ങാനാണ് പുതിയ…

പത്തനംതിട്ട : കേരളത്തെയാകെ ഞെട്ടിച്ച ഒരു സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ നരബലി. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ ബലി കൊടുത്ത സംഭവത്തിൽ അറസ്റ്റിലായത്…

തിരുവനന്തപുരം: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന…

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഏകീകൃതനിറം പദ്ധതി നടപ്പാക്കാനും സാവകാശം തേടി ടൂറിസ്റ്റ് ബസ് ഉടമകൾ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. എന്നാൽ ഇവരുടെ…

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച 30 ചാക്ക് അരി മറിച്ചു വിറ്റു. തിരുവിഴാംകുന്ന് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് മണ്ണാർക്കാട് ചുങ്കത്ത് നിന്ന്…

കാക്കനാട്: വാതിൽ തുറന്ന് സർവീസ് നടത്തിയ 36 സ്വകാര്യ ബസുകൾ കൊച്ചിയിൽ പിടിയിൽ. ആലുവ റൂട്ടിലെ രണ്ട് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. പിടിച്ചെടുത്ത ബസുകളുടെ ഡ്രൈവറുടെയും കണ്ടക്ടറുടെയും…