Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം നിയമസഭയിൽ ചർച്ചയായി. നിലവാരമില്ലാത്ത വാക്സിൻ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. തെരുവുനായ്ക്കളുടെ ശല്യം കാരണം, മനസമാധാനത്തോടെ…

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ഏറനാട് എംഎൽഎ പി.കെ ബഷീർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഈ വർഷം ഒന്നര ലക്ഷത്തിലധികം പേർക്ക്…

കൊച്ചി: ഈ വർഷത്തെ ഓണം ബമ്പർ റെക്കോർഡ് വിൽപ്പനയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജൂലൈ 18 നും ഓഗസ്റ്റ് 29 നും ഇടയിൽ 25 കോടി രൂപ സമ്മാനത്തുകയുള്ള…

പോത്തന്‍കോട് : നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൈതന്യധാരയില്‍ ശാന്തിഗിരി ആശ്രമം എന്നും തിളങ്ങി നില്‍ക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് സഹകരണമന്ദിരത്തില്‍ നടന്ന പ്രതിനിധി…

കായംകുളം: കായംകുളം എം.എൽ.എ ഓഫീസ് വാട്ട്സ്ആപ്പ് റേഡിയോ സേവനം ആരംഭിച്ചു. കായംകുളം എം.എൽ.എയുടെ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ വിരൽത്തുമ്പിൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ എം.എൽ.എ.യുടെ സേവനം…

ഇടുക്കിയിലെ തൊടുപുഴ കുടയത്തൂരിൽ ഉണ്ടായ ഉരുൾപൊട്ടൽ പ്രവചനാതീതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുടയത്തൂർ ദുരന്തസാധ്യതയുള്ള പ്രദേശമായിരുന്നില്ല. സഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദുരന്തം നടന്ന സ്ഥലത്തെക്കുറിച്ച്…

കൊച്ചി: കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ച ചരക്ക് കപ്പൽ സർവീസ് നിർത്തിവച്ചതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍…

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ…

കൊളത്തൂർ: പലചരക്ക് കടയുടമയായ സുഹൃത്തിനെ അന്വേഷിച്ച് വളപുരത്ത് എത്തി ജർമ്മൻകാരൻ. ജർമ്മനിയിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനറായ ഹാങ്ക് മാക്‌സൈനർ ആണ് തന്‍റെ സോഷ്യൽ മീഡിയ സുഹൃത്ത് വളപുരം…

വയനാട്: വയനാട് മീനങ്ങാടി മണ്ഡകവയലില്‍ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം…