Browsing: KERALA

തിരുവനന്തപുരം: ഇടുക്കി തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. പ്രകൃതിക്ഷോഭത്തിൽ…

കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുടെ നിയമന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേടിയ…

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ സഹായിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജീവനക്കാർക്ക് ശമ്പളവും ഉത്സവബത്തയും നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 103 കോടി…

ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മധ്യ, തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ…

കൊച്ചി: വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ…

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട്ടെ പ്രത്യേക കോടതിയാണ് വാദം കേൾക്കുക. റോയ് തോമസ്, സിലി വധക്കേസുകളിൽ…

കൊല്ലം: കടയ്ക്കൽ ഗ്രാമപഞ്ചായത്തും കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരം നടന്നു. കടയ്ക്കൽ പഞ്ചായത്തിലെ 19…

കൊല്ലം: കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മ ശക്തിയിൽ ഗിന്നസ് ലോക റെക്കോർഡ് ജേതാവും മെമ്മറി ട്രൈനറും ആയ ശാന്തി സത്യൻ അനിത്സൂര്യ ഓർമ്മയുടെ രസതന്ത്രം എന്ന പരിപാടി…

തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ബിസിനസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തിയ ആറംഗ സംഘം പിടിയിൽ. ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളാണെന്ന് നടിച്ച് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയെന്ന് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത പാലക്കാട് ടൗൺ സൗത്ത്…

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സ്പിൽവേ ഷട്ടറുകൾ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മണിക്ക് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇന്ന് വൈകിട്ട്…