Browsing: KERALA

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ വഴിയുള്ള വന്ധ്യംകരണ പദ്ധതി തടസപ്പെട്ടതാണ് പ്രധാന പ്രശ്നം.…

പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ തെരുവുനായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുൻ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. ശ്രീ ശാസ്താ ഹിന്ദു സേവാ…

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിൽ ആരോഗ്യ വകുപ്പ് ക്യാംപെയിൻ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്…

ഇന്ന് ഉത്രാടം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. രണ്ടുവർഷം കോവിഡ് മൂലം ആഘോഷങ്ങൾ നിയന്ത്രിക്കേണ്ടിവന്ന മലയാളികൾ എല്ലാമറന്ന് ഓണംകൊണ്ടാടാനുള്ള ഒരുക്കങ്ങളിലാണ്. എല്ലാ കുറവുകൾ പരിഹരിച്ച് തിരുവോണത്തെ…

സംസ്ഥാനത്ത് ഇത്തവണ മഴ ജാഗ്രതയിൽ ഓണക്കാലം. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒമ്പത്…

എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശശി തരൂരിന് മത്സരിക്കാൻ അർഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. എന്നാൽ വിജയം തീരുമാനിക്കേണ്ടത് വോട്ടർമാരാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ എല്ലാവർക്കും അർഹതയുണ്ടെന്നും…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണം പൂർത്തിയായി. 25,268 ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ ബാക്കി 25 ശതമാനവും ഓഗസ്റ്റ് മാസത്തെ മുഴുവൻ ശമ്പളവും നൽകി. കഴിഞ്ഞ…

തിരുവനന്തപുരം: മലയാളികൾ കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നിൽ കൊടിയേറി. ഇനി സെപ്റ്റംബർ 12 വരെ മലയാളക്കരയ്ക്ക് ഉത്സവകാലം. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയും നടൻ…

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ നവവധുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപള്ളി സ്വദേശിനിയായ നിഖിതയെ ഭർത്താവ് അനീഷ് മൂന്ന് തവണ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്.…

കോഴിക്കോട്: മലയോര മേഖലകളിൽ പലയിടത്തും കനത്ത മഴ. തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുൾപൊട്ടലുണ്ടായി. വലിയ ശബ്ദത്തിൽ ചെളിയും വെള്ളവും ഒലിച്ചുപോയതായി നാട്ടുകാർ പറഞ്ഞു.…