Browsing: KERALA

ന്യൂഡല്‍ഹി: ദളിത് വനിതാ ചിന്തക രേഖാ രാജിനെ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മഹാത്മാഗാന്ധി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെ രേഖാ…

ന്യൂഡൽഹി: കേരളത്തിലെ ക്രിസ്ത്യൻ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേരളം സന്ദർശിച്ച കേന്ദ്രമന്ത്രിമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ അനുകൂലമായ അന്തരീക്ഷമുണ്ടെങ്കിലും അത്…

​കൊച്ചി: സ്വർണത്തിന് പവന് ഇന്ന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. പവന് 37,120 രൂപയാണ് വില. ഗ്രാമിനു 4,640 രൂപ. തുടർച്ചയായി മൂന്ന് ദിവസം…

കോഴിക്കോട്: ബീച്ചില്‍ ഗുജറാത്തി തെരുവിലെ കടയിലെ ജ്യൂസിൽ ലഹരിവസ്തുക്കൾ ഉണ്ടെങ്കിൽ മാത്രമേ നടപടിയെടുക്കൂവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടെക്റ്റ ഹൈഡ്രോ-കന്നബിനോയിഡ് (ടിഎച്ച്സി) എന്ന പദാർത്ഥത്തിന്‍റെ സാന്നിധ്യമാണ് കഞ്ചാവിന്…

കൊച്ചി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ പൗരനായ ഒകാഫോർ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി.…

പാലക്കാട്: കൂറ്റനാട് മരണ ഓട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്‍റ് ആർ.ടി.ഒ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും…

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. സെപ്റ്റംബർ എട്ടിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ ഏഴിന് ഒറ്റപ്പെട്ട…

തിരുവനന്തപുരം: പേവിഷബാധയേറ്റ് മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിന്‍റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്സിനേഷൻ രീതികളും വിദഗ്ധ സമിതി സമഗ്രമായി പരിശോധിക്കും. വാക്സിനേഷൻ നയം അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ പരിഷ്കരണത്തിനുള്ള…

തൃശൂർ മുള്ളൂർക്കരയിൽ ട്രെയിൻ തട്ടി എട്ടുവയസുകാരൻ മരിച്ചു. മുല്ലംപറമ്പിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റെയിൽവേ ട്രാക്കുകൾ…

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പിരിച്ചുവിട്ട എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃ…