Browsing: KERALA

തൃശൂർ: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ ആക്രമിച്ചു. തിപ്പിലശ്ശേരി മേഴത്തൂർ സ്വദേശി ഷൈനി(35)ക്ക് തലയ്ക്ക് പരുക്കേറ്റു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.…

കണ്ണൂര്‍: പിണറായി സർക്കാരിന്റെ രണ്ട് ടേമുകളിലും മികച്ച പ്രതിപക്ഷത്തെയാണ് ലഭിച്ചതെന്ന് സ്പീക്കർ സ്ഥാനാർത്ഥി എ.എൻ ഷംസീർ. ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും അവകാശങ്ങൾ സംരക്ഷിക്കുക എന്ന തന്‍റെ ഉത്തരവാദിത്തം സാധ്യമായ…

മഴ കനക്കുന്നതിനാൽ ഇടമലയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കും. രാവിലെ 11 മുതൽ രണ്ട് ഗേറ്റുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തും. സെക്കൻഡിൽ 75 മുതൽ 125 ഘനമീറ്റർ…

ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള പ്രവണതകൾ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന്…

തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ചില വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെ വീണാ ജോർജ് ഇത് സംബന്ധിച്ച വിശദീകരണം നൽകി.…

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപത നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ ഇന്ന് മൂന്ന് പുരോഹിതരും മൂന്ന് മത്സ്യത്തൊഴിലാളികളും ഉപവാസമിരിക്കും.…

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഇടവിട്ട് മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മധ്യ…

കൊല്ലം: കൊല്ലത്ത് 24 വാർത്താ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. മയ്യനാട് സ്വദേശി പ്രശാന്താണ് ആക്രമണത്തിന്…

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. 26ന് കേസ് പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചിരുന്നെങ്കിലും അഭിരാമിയുടെ…

ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യഹർജി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കാപ്പന് ജാമ്യം നൽകരുതെന്നും പോപ്പുലർ…