Browsing: KERALA

തിരുവനന്തപുരം: സെനറ്റ് യോഗം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയിലെ 15 അംഗങ്ങളെ പുറത്താക്കിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്ത വി.സിക്ക് 15 പേരേയും സ്വന്തം നിലയില്‍…

തിരുവനന്തപുരം: തലസ്ഥാനത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് സംഘം ആക്രമിച്ചത്. രാവിലെ വിമാനത്താവളം വഴി സ്വർണം കടത്തിയ നെല്ലനാട്…

കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി ഹോർമിസിന്‍റെ സ്മരണാർത്ഥം സ്ഥാപിച്ച ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി…

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ച് ഉത്തരവിറങ്ങി. നിലവിലെ ഈ പദവി വഹിക്കുന്ന വിജയ് സാക്കറേ കേന്ദ്രസര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്ന സാഹചര്യത്തിലാണ്…

കൊച്ചി: വിസ്മയ കേസിൽ ശിക്ഷയ്ക്കെതിരെ പ്രതി എസ് കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരെ ഹൈക്കോടതി കക്ഷിയാക്കി. പ്രതിയുടെ അപ്പീലിൽ കക്ഷിയാക്കണമെന്ന ത്രിവിക്രമൻ…

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ഖജനാവിന് നഷ്ടം മാത്രമാണുണ്ടായതെന്നും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിദേശയാത്ര കൊണ്ട്…

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ടീം ബസിൽ നടത്തിയ പരിശോധനയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ…

തിരുവനന്തപുരം: സ്കൂളുകളിലെ ഉല്ലാസയാത്രകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. രാത്രി 10 നും രാവിലെ 5 നും ഇടയിൽ യാത്ര അനുവദിക്കരുതെന്നാണ് പ്രധാന നിർദ്ദേശം.…

ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. മത്സരത്തിൽ തരൂർ മാന്യത കാട്ടിയെന്നും സുധാകരൻ പറഞ്ഞു.…

തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം. നവംബർ നാലിനാണ് പ്രത്യേക സെനറ്റ് യോഗം ചേരുന്നത്. 15 പേരെയും പുറത്താക്കി…