Browsing: KERALA

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് പത്തനാപുരം എംഎൽഎ കെബി ​ഗണേശ് കുമാർ. അച്ഛന്‍റെ മരണശേഷം തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടായെന്നും അവസാന നാളുകളിൽ അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും…

കോട്ടയം: നിര്‍മാണം തുടങ്ങി ഏഴ് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താത്ത കോട്ടയത്തെ ആകാശ പാത പദ്ധതിയുടെ അവശിഷ്ടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. കോട്ടയം നഗരത്തിന് ശാപവും ബാധ്യതയുമാണെന്ന് ആകാശ…

കണ്ണൂര്‍: കേരളത്തിലെ വീടുകളിൽ ഒമ്പത് ലക്ഷത്തോളം നായ്ക്കളെ വളർത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്. ഇതിൽ ഒരു ശതമാനം നായകൾക്ക് പോലും ലൈസൻസ് ഇല്ല. തെരുവുനായ്ക്കളുടെ എണ്ണം ഏകദേശം…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സി.പി.എമ്മിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അതുകൊണ്ടാണ് എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്തിയെന്ന് പറയുന്നതെന്ന്…

തിരുവനന്തപുരം: ഉത്രട്ടാതി വള്ളംകളിക്ക് തയ്യാറെടുക്കുന്നതിനിടെ പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ, പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ അനുവദനീയമായതിലും കൂടുതൽ…

ന്യൂഡൽഹി: കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ 56 ശതമാനം പേർക്കും മലയാളം ശരിയായി വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര…

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഉന്നതതല യോഗം വിളിച്ചു. തെരുവുനായ്ക്കളുടെ ശല്യം മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ…

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന്‍റെ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല.…

പാറശാല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാവിലെ ഏഴ് മണിയോടെ പാറശ്ശാലയിലെത്തി. കേരള വേഷം ധരിച്ച വനിതകളും പഞ്ചവാദ്യവും യാത്രയെ സ്വാഗതം ചെയ്തു. കെ.പി.സി.സി,…

തൃശ്ശൂർ നഗരത്തിൽ ഇന്ന് പുലിക്കളി അരങ്ങേറും. ഇത്തവണ അഞ്ച് ഗ്രൂപ്പുകളാണ് പുലിക്കളിയുടെ ഭാഗമാകുക. സ്വരാജ് റൗണ്ട് കീഴടക്കാൻ 250 ലധികം പുലികൾ ഇന്ന് എത്തും. കൊവിഡ് കാരണം…