Browsing: KERALA

അരൂര്‍: മന്ത്രി പി.പ്രസാദ് മുണ്ട് മടക്കിക്കുത്തി നേരെ വയലിലേക്ക് ഇറങ്ങി. എന്നിട്ട് കൊയ്ത്തരിവാളിന് കതിർക്കറ്റകൾ മുറിച്ചെടുത്തു. കുറച്ചായപ്പോൾ അവ ദെലീമ ജോജോ എം.എൽ.എയുട തലയിലേക്ക് വെച്ച് കൊടുത്തു.…

കോഴിക്കോട്: വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജി നൽകിയ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകാൻ വിജിലൻസ്.…

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങളെ അറിയിക്കണം. യാത്രയുടെ ഭാഗമായി നാടിന് ഉപകാരപ്രദമായ ഒന്നും ചെയ്തിട്ടില്ല. യാത്ര…

തിരുവനന്തപുരം: എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് മാസത്തിനുള്ളിൽ വെള്ള നിറത്തിലേക്ക് മാറണം. ഫിറ്റ്നസ് കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ ഏകീകൃത നിറം അടിക്കണം. ബസുകളിലെ നിയമലംഘനങ്ങൾ രൂക്ഷമായ…

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച കേസിൽ ആശുപത്രിയുടെ വാദങ്ങൾ പൊളിഞ്ഞു. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹർഷീനയുടെ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ സ്വർണ്ണ വില…

ലണ്ടന്‍: എല്ലാവരെയും വിദേശത്തേക്ക് പറഞ്ഞുവിടുക എന്നത് സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ യൂറോപ്പ്-യുകെ മേഖലാ സമ്മേളനം ലണ്ടനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററാണെന്ന ആരോപണം കെഎസ്ആർടിസി നിഷേധിച്ചു. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് അതിവേഗത്തിൽ സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ മാനേജ്മെന്‍റ് നിർദേശം നൽകിയെന്നാരോപിച്ച്…

തൃശ്ശൂർ: പശ്ചിമഘട്ടത്തിലെ ചോല വനങ്ങളിൽ മൂന്ന് പുതിയ ഇനം തേരട്ടകളെ കണ്ടെത്തി. ജർമ്മനിയിലെ അലക്സാണ്ടർ കെനിഗ് സുവോളജിക്കൽ റിസർച്ച് മ്യൂസിയത്തിലെ ഗവേഷണ സംഘമാണ് ഇവയെ കണ്ടെത്തിയത്. സംഘത്തിലെ…

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളെയും അധികാരത്തിന്‍റെ ഇടനാഴികളിൽ നടന്ന സംഭവങ്ങളെയും വിവരിക്കുന്ന പുസ്തകത്തിൻ ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ്…