Browsing: KERALA

പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച ഏഴ് വയസുകാരൻ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകൻ വികാസ് ആണ് മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക്…

കോഴിക്കോട്: ഇലന്തൂരിലെ ഇരട്ട നരബലി കേസിലും പാറശ്ശാല സ്വദേശി ഷാരോണിന്‍റെ കൊലപാതകത്തിലും ഗവർണർ ഇടപെടണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നരബലി കേസിലും ഷാരോൺ വധക്കേസിലും ആർട്ടിക്കിൾ 161…

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള എൽഎസ്എസ്, യുഎസ്എസ്, സ്കോളർഷിപ്പ് വിതരണം നിലച്ചിട്ട് മൂന്ന് വർഷം. ഓൺലൈൻ സംവിധാനത്തിലേക്ക് മാറാനുള്ള പ്രക്രിയ വൈകിയതാണ് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നത്. ഈ വർഷത്തെ സ്കോളർഷിപ്പിന്‍റെ…

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലക്കിയത്. ഷാരോൺ ശുചിമുറിയിൽ പോയപ്പോൾ വിഷം കലർത്തിയെന്നാണ്…

തിരുവനന്തപുരം: പാറശ്ശാലയിൽ കൊല്ലപ്പെട്ട ഷാരോണിന് പെൺസുഹൃത്ത് ഗ്രീഷ്മ മുമ്പും വിഷം കൊടുത്തിട്ടുണ്ടെന്ന് ഷാരോണിന്‍റെ അമ്മ. ഗ്രീഷ്മ പല തവണ ജ്യൂസിൽ സ്ലോ പോയ്സൺ ചേർത്ത് നൽകിയിരുന്നു. കഴിഞ്ഞ…

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിച്ച് ഷാരോണിന്‍റെ അമ്മ. തന്‍റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പെൺകുട്ടിയുടെ ജാതകത്തിൽ ഉണ്ടായിരുന്നുവെന്നും ഷാരോൺ…

കൊല്ലം: സംസ്ഥാനത്തെ 258 സ്കൂളുകളിൽ ജ്യോഗ്രഫി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തുന്ന കേരള സ്കൂൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനായുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ…

തിരുവനന്തപുരം: നീണ്ട ചോദ്യം ചെയ്യലിനും അനിശ്ചിതത്വത്തിനുമൊടുവിൽ പാറശ്ശാല സ്വദേശി ഷാരോണിന്‍റെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം പൊലീസിന്…

ന്യൂഡൽഹി: ബി.ജെ.പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ ശോഭാ സുരേന്ദ്രൻ നിരാശ പ്രകടിപ്പിച്ചു. ജനങ്ങളുടെ മനസ്സിൽ ഒരു കോർ കമ്മിറ്റിയുണ്ട്. ആ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്നും ശോഭാ…

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ജനറൽ ആശുപത്രിയിലാണ് വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്. ആരോഗ്യപ്രവർത്തകർക്കെതിരായ ഇത്തരം…