Browsing: KERALA

കൽപ്പറ്റ: വനപാതയിലൂടെ വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ വൈൽഡ് ലൈഫ് സഫാരി. വയനാട്ടിലെ ബത്തേരി ഡിപ്പോയിൽ നിന്നാണ് വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി ആരംഭിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ്…

കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകളിൽ ഡി റിസർവ്ഡ് കോച്ച് പുനരാരംഭിച്ചു. ഈ മാസം 28 ഓടെ 20 ട്രെയിനുകളിൽ കൂടി ഡി റിസർവ്ഡ് കോച്ചുകൾ ആരംഭിക്കും.…

അങ്കമാലി: അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരു മരണം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീനയാണ് (37) മരിച്ചത്.…

തിരുവനന്തപുരം: ഗവർണർ-കേരള സർവകലാശാല തർക്കം രൂക്ഷമായി തുടരുന്നു. തന്‍റെ നോമിനികളായ 15 സെനറ്റർമാരെ പിൻവലിച്ചുകൊണ്ട് ഗവർണർ അസാധാരണമായ നടപടിയാണ് ഇന്നലെ സ്വീകരിച്ചത്. നിലവിലെ സാഹചര്യം വൈസ് ചാൻസലർ…

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിക്കെതിരായ പരാതി മണ്ണാർക്കാട് ലോക്കൽ, ഏരിയ കമ്മിറ്റികളിൽ ഇന്ന് ചർച്ച ചെയ്യും. ജില്ലാ സെക്രട്ടറിക്ക്…

കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. കോഴിക്കോട് മൈത്ര ആശുപത്രിയിലെത്തിയാണ് ഷംസീർ സന്ദർശനം. അദ്ദേഹം വേഗത്തിൽ…

കൊച്ചി: ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ക്രൂയിസ് വെസൽ കൊച്ചിയിലെ പുതുവൈപ്പിൽ ആരംഭിച്ചു. കൊച്ചി ആസ്ഥാനമായുള്ള മിനാർ ക്രൂയിസ് കൊച്ചിൻ കമ്പനിയാണ് ഇന്ത്യൻ രജിസ്റ്റർ…

ഡൽഹി: മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറിയതിനെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു.…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ പ്രതിയായ പീഡനക്കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നതിനാൽ അതുവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത…

കോട്ടയം: സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പേരിൽ വൻ തുകയുടെ സമൻസുകൾ. സംസ്ഥാനത്തുടനീളം 250 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ വിശദീകരണമെങ്കിലും അതിൽ കൂടുതൽ കേസുകൾ…