Browsing: KERALA

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിക്കുവാൻ സാഹചര്യം ഒരുങ്ങുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.…

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്റെ മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്കാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ശശി തരൂർ എം.പി സംഘടനാപരമായി ഒരു ‘ട്രെയിനി’ മാത്രമാണെന്നും ചിട്ടയായ…

പത്തനംതിട്ട: ഇരകളുടെ അവയവങ്ങൾ ഇലന്തൂർ നരബലിയിൽ പ്രതികൾ വിൽക്കാൻ ശ്രമിച്ചോ എന്ന സംശയം ബലപ്പെടുന്നു. റോസ്‌ലിയുടെ ശരീരത്തിൽ വൃക്കയോ കരളോ ഉണ്ടായിരുന്നില്ല. മസ്തിഷ്‌ക്കം രണ്ടായി മുറിച്ചതായി കണ്ടെത്തിയതായും…

പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാളായ പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പത്മയുടെ മൃതദേഹം കഴിഞ്ഞ ആറ് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണെന്നും, മൃതദേഹം…

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലുള്ള ട്രാഫിക് നിയമങ്ങൾക്ക് അനുസരിച്ച് സർക്കാരിന്റെ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം നൽകാം. പൊതുമേഖലാ സ്ഥാപനമായ…

തിരുവനന്തപുരം: സമൂഹത്തെ വിഴുങ്ങുന്ന വിപത്തായ അഴിമതി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമിടുന്നു.…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയുമായി ചർച്ച നടത്താൻ സർക്കാർ. ഉച്ചയ്ക്ക് ആരോഗ്യ മന്ത്രി വീണാ…

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ രാഷ്ട്രീയവും വടക്കൻ കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള കെ സുധാകരന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ…

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ…

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ…