Browsing: KERALA

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ അപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന…

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് നൽകിയ അനുമതി പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ…

എറണാകുളം: വടക്കാഞ്ചേരി ബസപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാളെ ഹാജരാകണം. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നു. ആരാണ് ബസ്സിന്…

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്. വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ…

തിരുവനന്തപുരം: പൊതു-ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഫിൻലൻഡ് കേരളവുമായി സഹകരിക്കും. ഗവേഷണ സ്ഥാപനങ്ങളും അധ്യാപക കൈമാറ്റ പരിശീലന പരിപാടികളും തമ്മിൽ ധാരണയായിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം, ശാസ്ത്രം, ഗണിതശാസ്ത്രം…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിച്ചു, വിദേശത്ത് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിച്ചു. “അധികാരത്തിന്‍റെ …

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി. ലീസ് എഗ്രിമെന്റ് നിയമപരമാണോ എന്നറിയാൻ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ബസ്…

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരു ഏകീകൃത ‘ആപ്പ്’ വരുന്നു. സംസ്ഥാനത്ത് കെ.എസ്.ഇ.ബി 1,227 ചാർജിംഗ് കേന്ദ്രങ്ങളില്‍ അഞ്ച് തരം ആപ്ലിക്കേഷനുകളാണ്…

പുല്ലൂര്‍: ബാഗിലെ പണം മോഷ്ടിച്ച് വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച ‘നന്മയുള്ള’ ഒരു കള്ളനാണ് പുല്ലൂരിലെ ചര്‍ച്ചയാകുന്നത്. പൊള്ളക്കട സ്വദേശിയായ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് ചൊവ്വാഴ്ച രാത്രി…

കോട്ടയം: അനൂപ് ജേക്കബ് എം.എൽ.എ സഞ്ചരിച്ച കാർ തിരുവല്ല കുറ്റൂരിൽ വച്ച് അപകടത്തിൽപ്പെട്ടു. എം.എൽ.എ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന കാറിന്‍റെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ…