Browsing: KERALA

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദരേഖകളിലെ സംഭാഷണങ്ങൾ ദിലീപിന്റേതാണെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്. ശബ്ദരേഖയിൽ തിരിമറി നടത്തിയിട്ടില്ലെന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. സംഭാഷണത്തിലെ മറ്റുള്ളവരുടെ…

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും…

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവർ പിടിയിലായി. കൊല്ലം ചവറ ശങ്കരമംഗലത്ത് നിന്നാണ് ഡ്രൈവർ ജോമോൻ പിടിയിലായത്. തിരുവനന്തപുരത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ജോമോനെ ചവറ പൊലീസ്…

കൊച്ചി: വടക്കാഞ്ചേരി ബസ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാളെ കോടതിയിൽ ഹാജരാകാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. റോഡ് സുരക്ഷാ കമ്മീഷണർ കൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നേരിട്ട്…

ക്ഷയരോഗത്തിന് ചികിത്സ തേടിയവരെയും അവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെയും നിരീക്ഷിച്ച് രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ടി.ബി നിവാരണ യജ്ഞം നടത്തും. 2017-21 കാലയളവിൽ ചികിത്സയെടുത്തവരെയും അവരുടെ കൂടെ…

പാലക്കാട്: വടക്കഞ്ചേരി ബസപകടത്തിൽ പൊലീസ് കേസെടുത്തു. ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസന്വേഷിക്കാൻ…

ന്യൂ ഡൽഹി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത…

പാലക്കാട്: വടക്കഞ്ചേരി ബസപകടത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന…

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇ.എം ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്യുകയാണ്. രാവിലെ…

പാലക്കാട്: വടക്കാഞ്ചേരി ബസപകടത്തിൽ മരിച്ചവരിൽ ഒരു ദേശീയ ബാസ്കറ്റ്ബോൾ കളിക്കാരനും ഉൾപ്പെടുന്നു. തൃശ്ശൂർ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനാണ് 24 കാരനായ രോഹിത്. കെ.എസ്.ആർ.ടി.സി ബസിലെ…