Browsing: KERALA

പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, തുരങ്ക നിർമ്മാണം, തീരശോഷണം എന്നിവയെ ചെറുക്കുന്ന മേഖലകളിൽ കേരളവുമായി സഹകരിക്കാൻ നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപ്പര്യം പ്രകടിപ്പിച്ചു. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം…

തിരുവനന്തപുരം: സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര രാത്രികാലങ്ങളിൽ ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാത്രി 9 നും…

കൊച്ചി: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. പുതിയ സിം കാർഡ് എടുക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ടെലികോം സ്ഥാപനത്തിൽ നടിയെ പൂട്ടിയിട്ടത്.…

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥയുണ്ടെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിദ്വേഷത്തിന്‍റെ കൂട് തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രചാരണം…

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന്റെ സജന്‍ പ്രകാശ് മൂന്നാം സ്വർണം നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് സജന്‍ സ്വർണം നേടിയത്.…

ഭാവ്‌നഗര്‍: ഭാവ്നഗറിൽ നടന്ന 36-ാമത് ദേശീയ ഗെയിംസ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ മധ്യപ്രദേശിനെ 75-62 എന്ന സ്കോറിന് തോൽപ്പിച്ച് കേരള വനിതകൾ വെങ്കല മെഡൽ നേടി. കേരളം-75 (ജീന…

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കും.…

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 10.30…

ന്യൂഡൽഹി: റവന്യൂ കമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയം 7183.42 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്…

പാലക്കാട്: വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും വേഗത…