Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും രണ്ടാഴ്ചയ്ക്കകം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഉദ്യോഗസ്ഥർക്ക് ഓരോ വാഹനത്തിന്‍റെയും പിന്നാലെ പോകാൻ കഴിയില്ല. 368 എൻഫോഴ്സ്മെന്‍റ് ഓഫീസർമാർ…

ഇടുക്കി: മൂന്നാറിൽ വനംവകുപ്പ് കുടുക്കിയ കടുവയെ വനത്തിലേക്ക് തുറന്ന് വിട്ടു. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലാണ് തുറന്ന് വിട്ടത്. ഇന്ന് പുലർച്ചയോടെയാണ് മൂന്നാറിൽ നിന്ന് കടുവയെ പെരിയാർ കടുവാ…

വടക്കഞ്ചേരി: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടത്തിൽ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ പത്രോസ് (48) അറസ്റ്റിലായി. വ്യാഴാഴ്ച 3.30ഓടെ കൊല്ലം ചവറയിൽ ചോദ്യം ചെയ്യലിന് ശേഷമാണ്…

അരീക്കോട്: കോഴിക്കോട്-പാലക്കാട് ഗ്രീൻ ഫീൽഡ് പാതയ്ക്കായുള്ള ഭൂമി അടയാളപ്പെടുത്തൽ നടത്തിയത് വൻ പൊലീസ് സന്നാഹത്തോടെ. അരീക്കോട്-കാവനൂർ വില്ലേജ് അതിർത്തിയിലെ കിളിക്കല്ലിങ്ങൽ പ്രദേശത്ത് കല്ലുകൾ സ്ഥാപിക്കാനെത്തിയത് വീട്ടുകാർ തടഞ്ഞതോടെയാണ്…

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ഡ്രൈവർ ജോമോനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ജോമോനെ ഇന്ന് കൂടുതൽ…

പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടകാരണമെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വിശദീകരണം കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ ശ്രീനാഥ് തള്ളി. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആർടിസി ബസ്…

കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയിൽ തുടരന്വേഷണം നടത്താൻ കോസ്റ്റൽ പോലീസ്. കൊച്ചി പുറംകടലിൽ പിടികൂടിയ 200 കിലോ ഹെറോയിനും പ്രതികളെയും എൻസിബി കോസ്റ്റൽ പൊലീസിന് കൈമാറി. ഇറാനിയൻ,…

ഓസ്‌ലോ: കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ നിക്ഷേപം തുടരുമെന്ന്, പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്‌ലെ വൈഡർ മുഖ്യമന്ത്രി…

ആലപ്പുഴ: സ്വകാര്യ ബസിൽ പൊലീസുകാരന്റെ തോക്ക് മോഷ്ടിച്ച കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പൊഞ്ചിക്കര സ്വദേശി യദുകൃഷ്ണൻ,…

തിരുവനന്തപുരം: നിരവധി തവണ വേഗപരിധി ലംഘിച്ച ബസുകൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് 1800ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 70 കിലോമീറ്ററാണ് സംസ്ഥാനത്തെ ബസുകളുടെ…