Browsing: KERALA

ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ നിയമം പണിപ്പുരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളില്ല. അധികം കാലതാമസം കൂടാതെ ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി…

തിരുവനന്തപുരം: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്-19 ന്‍റെ പുതിയ ജനിതക വകഭേദം (എക്സ്ബിബി, എക്സ്ബിബി 1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ…

തിരുവനന്തപുരം: കേരളത്തിന്‍റെ തെക്കൻ, വടക്കൻ മേഖലകളെ താരതമ്യം ചെയ്തുള്ള കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു. ഒടുവിൽ സുധാകരൻ തന്‍റെ പരാമർശങ്ങൾ പിൻവലിച്ച് ക്ഷമാപണം…

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. കേരള യുക്തിവാദി സംഘത്തിന്…

കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് അസീസ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിലാണ് അസീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത നടത്തിയ ഉപരോധത്തെ തുടർന്ന് തലസ്ഥാന നഗരം നിശ്ചലമായി. ദേശീയപാത മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ വരെ എട്ടിടങ്ങളിൽ വള്ളങ്ങളും വലകളുമായി…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതിനാൽ സമരം അവസാനിപ്പിക്കാമെന്ന് കരുതുന്നവർ സമരസമിതിയുടെ തലപ്പത്തുണ്ട്. എന്നിട്ടും സമരം…

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ പുതിയ പരാതിയുമായി യുവതി. പണം നൽകി സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ എംഎൽഎ ശ്രമിക്കുന്നുവെന്ന് കാണിച്ച് യുവതി തിരുവനന്തപുരം…

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മന്ത്രിമാരെ ഭീഷണിപ്പെടുത്തിയുള്ള ട്വീറ്റിനെ വിമർശിച്ച് ഫേസ്ബുക്കിലെഴുതിയ മറുപടി പിൻവലിച്ച് മന്ത്രി എം.ബി രാജേഷ്. വിമർശനം ഒരു പദവിയുടെയും അന്തസ്സിനെ…

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസവും…