Browsing: KERALA

കൊച്ചി: സ്ത്രീയെ കാണാനില്ലെന്ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത പരാതിയിൽ മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍റെ (51) തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം.…

സുല്‍ത്താന്‍ ബത്തേരി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിൽ ഗിരീഷ് (46) ആണ് ബത്തേരി പൊലീസിനെതിരെ പരാതി…

തിരൂരങ്ങാടി: അനധികൃത മണൽക്കടത്തിന് പിടിച്ചെടുത്ത് കോഴിച്ചെന മൈതാനത്ത് തള്ളിയ വാഹനങ്ങൾ 1.90 കോടി രൂപയ്ക്ക് പൊലീസും റവന്യൂ വകുപ്പും ചേർന്ന് ലേലം ചെയ്തു. 2006 മുതലുള്ള 300ലധികം…

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ…

തിരുവനന്തപുരം: ചുള്ളിമാനൂർ വഞ്ചുവത്ത് മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയിൽ ഗതാഗത തടസ്സം. 20 അടി ഉയരമുള്ള മൺകൂന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തകർന്നത്. മണ്ണുമാന്തി യന്ത്രം…

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. പന്തളം രാജകുടുബാംഗമായ കൃത്തികേശ് വർമയാണ് ഏഴാമത്തെ നറുക്കിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. 10…

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർവകലാശാല സി.പി.എം അംഗങ്ങൾ ഗവർണർക്കെതിരെ കോടതിയെ സമീപിക്കും. നോട്ടീസ് നൽകാതെ സെനറ്റ് അംഗങ്ങളെ ഗവർണർ…

കൊച്ചി: ഇലന്തൂർ മനുഷ്യബലിയുടെ പശ്ചാത്തലത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം…

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30നാണ് യോഗം. പീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ…

വിജയവാഡ: സി.പി.ഐ.യിൽ പ്രായപരിധി 75 വയസ്സ്. പാർട്ടി കോണ്‍ഗ്രസ് കമ്മീഷൻ ഭേദഗതികളോടെയാണ് ഇതിന് അംഗീകാരം നൽകിയത്. 75 വയസ്സുവരെ പാർട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വത്തിൽ ഭാരവാഹിയാകാൻ കഴിയും.…