Browsing: KERALA

ലണ്ടന്‍: കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള ആരോഗ്യ പ്രവർത്തകരുടെ കുടിയേറ്റം സുഗമമാക്കുന്നതിന് കേരള സർക്കാരും യുകെയും തമ്മിൽ നാളെ ധാരണാപത്രം ഒപ്പിടും. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും…

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗം തിരുവനന്തപുരത്തെ ഹോട്ടലുകളിൽ പരിശോധന നടത്തി. മെഡിക്കൽ കോളേജ് പരിസരത്തെ 11 ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി. വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതിന്…

കൊച്ചി: സംസ്ഥാനത്തെ മിക്ക ടൂറിസ്റ്റ് ബസുകളും ചട്ടലംഘനം നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ…

ലണ്ടൻ: യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബ്രിട്ടനിലെത്തി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മന്ത്രി പി രാജീവ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഫിൻലൻഡിലും…

കൊച്ചി: തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്തതിന് പ്രിൻസിപ്പാളിനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥി. ചുമരിൽ ചേർത്ത് നിർത്തി പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ മർദ്ദിക്കുകയായിരുന്നു. മലയാറ്റുരിലെ ഒരു സ്‌കൂളിലാണ്…

കോഴിക്കോട്: മതിയായ ഫണ്ട് ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകർ.…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം മടക്കി. നേരത്തെ അംഗീകരിച്ച രൂപരേഖയിലെ മാറ്റമാണ് തിരിച്ചയക്കാൻ കാരണം. നേരത്തെ, കരമാർഗ്ഗമുള്ള…

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.…

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. ഈ വർഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 29,369 റോഡപകടങ്ങൾ…

രാജ്‌കോട്ട്: ദേശീയ ഗെയിംസ് വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് തോല്‍വി. സൂപ്പർ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തി. 5-3 ആണ് സ്കോർ. രണ്ട് ഗോളുകൾക്ക് മുന്നിൽ…