Browsing: KERALA

കണ്ണൂര്‍: തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം കണ്ടെടുത്തു. 395 ഗ്രാം സ്വർണം അടങ്ങിയ പൊതിയാണ് ബസിൽ…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി കഴിഞ്ഞ 18 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പിലെത്തി. തന്‍റെ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് ദയാബായി പറഞ്ഞു.…

തിരുവനന്തപുരം: ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ അനുനയ നീക്കം. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചു. നേരത്തെ രേഖാമൂലം നൽകിയ…

മധു കൊലപാതക കേസിൽ വാദം പുരോഗമിക്കവേ അപ്രതീക്ഷിത നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചു. മധുവിന്‍റെ മരണം കസ്റ്റഡി…

ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. മണിച്ചന് ശിക്ഷയായി ചുമത്തിയ 30.45 ലക്ഷം രൂപ പിഴയൊഴിവാക്കി വിട്ടയക്കാൻ സുപ്രീം കോടതി സംസ്ഥാന…

കൊച്ചി: ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു എന്ന കാരണത്താൽ അപകടത്തിൽ മരിച്ചയാളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അമിതമായ മദ്യപാനത്തിന് ശേഷമുള്ള അശ്രദ്ധമായ ഡ്രൈവിംഗ്…

തിരുവനന്തപുരം: തന്‍റെ വിദേശയാത്ര പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ  അവകാശവാദം പൊള്ളയാണെന്നും വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്ത…

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത നൽകിയ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. വിചാരണക്കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി…

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചുമത്തിയ നരഹത്യവകുപ്പ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒഴിവാക്കി. ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട…

കണ്ണൂര്‍: മുൻ എംഎൽഎ കെ എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകി. നേരത്തെ ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പണം…