Browsing: KERALA

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്ക്കാൻ സി.പി.എമ്മിന് സമയം കിട്ടിയില്ല.…

പാലക്കാട്: വാളയാർ ടോൾ പ്ലാസയിൽ സ്വകാര്യ എയർ ബസിന്‍റെ ഡ്രൈവറും ക്ലീനറും ഹാഷിഷ് ഓയിലും കഞ്ചാവുമായി പിടിയിലായി. പകൽ സമയങ്ങളിൽ ഉപയോഗിക്കാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് ഇരുവരും എക്സൈസിന്…

തിരുവനന്തപുരം: തിരുവനന്തപുരം ഐ എസ് ആർ ഒയിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ വലിയമല സ്വദേശി സന്തോഷിനെയും സഹായി സ്മിതയും പോലീസ് അറസ്റ്റ് ചെയ്തു.…

തിരുവനന്തപുരം: റീജിയണൽ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ആറ് മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി…

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി വൈകുന്നതിൽ അദാനി ഗ്രൂപ്പിനും പങ്കുണ്ടെന്ന് തുറമുഖ മന്ത്രിയുടെ വിമർശനം. സമരം മൂലമുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കണമെന്ന വിഴിഞ്ഞം സീ പോർട്ട്…

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്ന് സ്വർണ്ണമില്ല. നീന്തലിന്‍റെ അവസാന ദിവസമായതിനാൽ, ഒരുപിടി മെഡലുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മെഡൽ നേട്ടം ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രമായി ഒതുങ്ങി.…

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറും സിപിഎം നേതാവുമായ അഡ്വ. എം അനിൽകുമാറിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇതു സംബന്ധിച്ച് കൊച്ചി സിറ്റി പോലീസിന്‍റെ സൈബർ സെല്ലിൽ…

തിരുവനന്തപുരം: ലത്തീൻ സഭയുടെ സമരത്തെ തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ സർക്കാർ അദാനി…

കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന പഴയ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് വർഷങ്ങൾക്ക് മുൻപ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ, സ്വർണ്ണ വില…