Browsing: KERALA

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നടത്തുന്ന സമരത്തിനെതിരായ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സമരസമിതി ഇന്ന് കരിദിനം ആചരിക്കുന്നു. ദയാഭായിയെ മരണത്തിലേക്ക് തള്ളിവിടരുതെന്നാണ് സമരസമിതിയുടെ ആവശ്യം. സമരപ്പന്തലിൽ കരിങ്കൊടി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന ദയാബായിക്ക് പിന്തുണയുമായി നടൻ അലൻസിയർ. ദയാബായിയെ പിന്തുണച്ച് ഒരു ഗാനം ആലപിച്ചും ഏകാംഗ നാടകം…

കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ നാളെ പരിഗണിക്കും. ജസ്റ്റിസ് വി ജി അരുൺ…

തിരുവനന്തപുരം: സി.പി.എം ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ മന്ത്രി വാസവനുമൊത്ത് കോൺഗ്രസ് നഗരസഭാ അദ്ധ്യക്ഷ നടത്തിയ വാർത്താസമ്മേളനം ഇരുപാർട്ടികളും തമ്മിലുള്ള സഹകരണത്തിന്‍റെ വ്യക്തമായ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന…

ലണ്ടൻ: ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ സർക്കാരിന്റെ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലാ സമ്മേളനത്തിന്‍റെ ചെലവ് അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി…

തൊടുപുഴ: സിപിഐയിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ എംഎൽഎ ഇ.എസ് ബിജിമോൾ. സ്ഥാനമാനങ്ങളുടെ പേരിൽ പാർട്ടി മാറുന്നവരുടെ കൂട്ടത്തിൽ തന്നെപ്പെടുത്തേണ്ട, നിർഭയമായി പ്രവർത്തിക്കാൻ എന്നും സിപിഐക്കൊപ്പമാണെന്നും ബിജിമോൾ ഫേസ്ബുക്ക് പോസ്റ്റിൽ…

ഗാന്ധിനഗര്‍: ദേശീയ ഗെയിംസിൽ കേരളത്തിന് പുരുഷ, വനിതാ ജൂഡോ ഇനങ്ങളിൽ സ്വർണം. പുരുഷ വിഭാഗത്തിൽ അർജുൻ എ.ആർ, വനിതാ വിഭാഗത്തിൽ അശ്വതി പി.ആർ എന്നിവരാണ് കേരളത്തിനായി സ്വർണം…

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് ചൊവ്വാഴ്ച സെനറ്റ് യോഗം ചേരും. രാവിലെ 10…

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജാഗ്രതാ…