Browsing: KERALA

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചൻ ജയിൽ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായി മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ നിന്ന് മോചിതനായി. ശിക്ഷ റദ്ദാക്കി സുപ്രീം…

കൊല്ലം: ഡോ.എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനം റദ്ദാക്കി. ഡോ.രാജശ്രീ എം.എസിന്‍റെ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന…

കൊച്ചി: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ ബെഞ്ചിന്‍റേതാണ് വിധി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം…

കോഴിക്കോട്: സി.ഐ.സിയുടെ വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തില്‍ സമസ്തയ്ക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പാണക്കാട് കുടുംബവും സമസ്തയും…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന്…

തൊടുപുഴ: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഇടുക്കി പീരുമേട്ടിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. “വിദ്യാഭ്യാസ രംഗത്ത്…

കൊച്ചി: എറണാകുളത്തെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം കവർന്ന പോലീസുകാരൻ അറസ്റ്റിൽ. ഞാറയ്ക്കൽ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ.ആർ ക്യാമ്പിലെ…

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്…

കൊച്ചി: അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിലെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെയാണ് ദിവസങ്ങളായി കാണാതായ എല്‍ദോസ് വീട്ടില്‍ തിരിച്ചെത്തിയത്. കുറ്റവിമുക്തനാവുമെന്ന ഉത്തമ…

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദ്ദേശത്തിന് താൽക്കാലിക ഇളവ് അനുവദിച്ച് എംവിഡി. ജൂൺ ഒന്നിന് ശേഷം ടെസ്റ്റ് പൂർത്തിയാക്കിയ ബസുകളുടെ നിറം അടുത്ത ടെസ്റ്റിന്റെ സമയത്തിനുള്ളിൽ…