Browsing: KERALA

കൊച്ചി: ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി സാവകാശം തേടി. വടക്കഞ്ചേരി ബസ് അപകടത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ്…

പാലക്കാട്: കൂടുതൽ ഭിന്നശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ് യാത്ര അനുവദിക്കാൻ സർക്കാർ. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പാർക്കിൻസൺ രോഗം, മസ്കുലാർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ…

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചു എന്ന യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഒടിടി…

തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. എം.എൽ.എയോ മന്ത്രിയോ ആകാൻ യോഗ്യതയില്ലാത്ത…

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള പ്രക്രിയയുമായി ഔഷധി മുന്നോട്ട്. ആശ്രമത്തിന്‍റെ വില നിർണയിക്കാനുള്ള ചുമതല കളക്ടർക്ക് നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ…

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സുപ്രീം കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി. ചീഫ് ജസ്റ്റിസ്…

തിരുവനന്തപുരം: നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഒടുവിൽ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നു. മേൽപ്പാലം നവംബർ 15ന് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി…

കൊല്ലം: കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിച്ചെന്നും ദുർമന്ത്രവാദത്തിന് ഇരയാക്കിയെന്നും പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും…

കൽപറ്റ: വയനാടിന്‍റെ ടൂറിസം വികസന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന്‍റെ ഭാഗമായി ജില്ലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ തരിയോട് മഞ്ഞൂറയിൽ ഒരുക്കി താജ് ഗ്രൂപ്പ്. ഒറ്റയടിക്ക് 120 കോടി…

ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ തന്നെ വിളിച്ചിരുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. ഒളിവിൽ പോയതിൽ എൽദോസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയെ…